bcci

ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും

ഡല്‍ഹി : ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കും. കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ന്യൂഡല്‍ഹി ...

ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു

‌‌ഐപിഎല്‍ വാതുവയ്പ്പു സംബന്ധിച്ച ആര്‍എം ലോധ സമിതിയുടെ റിപ്പോര്‍ട്ട് പഠിക്കാനായി ബിസിസിഐ ഉപസമിതിയെ നിയോഗിച്ചു.  ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉപ സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐപിഎല്‍ ഭരണ ...

ഐപിഎല്ലിനെ കൈവിടാതെ ബി.സി.സി.ഐ

കൊല്‍ക്കത്ത: വാദുവെയ്പു വിവാദത്തില്‍ പെട്ടെങ്കിലും ഐപിഎല്ലിനെ കൈവിടാതെ ബിസിസിഐ . അടുത്ത സീസണില്‍ എട്ടു ടീമുകളുമായി ഗംഭീരമായിത്തന്നെ ഐപിഎല്‍ സംഘടിപ്പിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. ...

സിംബാവ്‌വേ പര്യടനത്തിനുള്ള ടീമിനെ രഹാനെ നയിക്കും

സിംബാവ്‌വേ പര്യടനത്തിനായുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ അജിന്‍ക്യ രഹാനെ നയിക്കുമെന്ന് ബിസിസിസഐ അറിയിച്ചു. ഹര്‍ഭജന്‍ സിങ് ടീമില്‍ തിരിച്ചെത്തി. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ഭജന്റെ മടങ്ങി വരവ്. ...

സച്ചിനും, ഗാംഗുലിയും, ലഷ്മണനും ബിസിസിഐ ഉപദേശകസമിതി അംഗങ്ങള്‍

ഡല്‍ഹി: ബിസിസിഐ ഉപദേശക സമിതിയിലേയ്ക്ക് മുന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിന്റെ ആഭ്യന്തര കാര്യങ്ങളിലും പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും ...

സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് എന്നിവരെ ബിസിസിഐ ഉപദേശകരാക്കുന്നു

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) മാര്‍ഗദര്‍ശികളാകുന്നതിന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായിരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ അനുമതി തേടാന്‍ ഇന്നു ...

മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ സംഭവം :കൊഹ് ലിക്ക് ബിസിസിഐയുടെ താക്കീത്

മുംബൈ : മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. ക്രിക്കറ്റിനെ ...

ബിസിസിഐ പ്രസിഡന്റ് ജഗന്‍ മോഹന്‍ ഡാല്‍മിയ, വൈസ് പ്രസിഡന്റ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ടി.സി മാത്യു

മുംബൈ :ബിസിസിഐയുടെ പുതിയ പ്രസിഡന്റായി ജഗന്‍ മോഹന്‍ ഡാല്‍മിയയെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ടിസി  മാത്യുവാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.പശ്ചിമ മേഖലയുടെ പ്രതിനിധിയായാണ് ടി.സി മാത്യുവിനെ ...

Page 7 of 7 1 6 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist