bcci

ആരാധകർക്ക് ആശങ്ക വേണ്ട ; ചാമ്പ്യൻസ് ട്രോഫിയിലും ഡബ്ല്യുടിസിയിലും ആരായിരിക്കും ക്യാപ്റ്റനെന്ന് വ്യക്തമാക്കി ജയ് ഷാ

ന്യൂഡൽഹി : അടുത്തവർഷം നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ടി20 ലോകകപ്പിന് സമാനമായ വിജയം ഇന്ത്യ നേടുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ...

ഏഷ്യാ കപ്പിനുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ; രണ്ട് മലയാളികൾ ടീമിൽ

മുംബൈ: ശ്രീലങ്കയിൽ നടക്കുന്ന വനിതാ ഏഷ്യാ കപ്പ് ട്വന്റി 20 ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ രണ്ട് മലയാളി താരങ്ങളും ...

നമോ നമ്പർ വൺ! ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്പെഷ്യൽ ഇന്ത്യൻ ജേഴ്സി സമ്മാനിച്ച് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു സ്പെഷ്യൽ സമ്മാനം നൽകിയിരിക്കുകയാണ് ബിസിസിഐ. നരേന്ദ്രമോദിയുടെ പേരിലുള്ള ഒന്നാം നമ്പർ ജേഴ്സി ...

ക്രിക്കറ്റ് താരങ്ങളുടെ ഘോഷയാത്രയ്ക്ക് ഗുജറാത്തിൽ നിന്നും ബസ് കൊണ്ടുവന്നു ; മഹാരാഷ്ട്രയെ അപമാനിക്കുന്ന നടപടിയെന്ന് കോൺഗ്രസ്

മുംബൈ : ടി20 ലോകകപ്പ് വിജയത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ വരവേൽപ്പാണ് മുംബൈ നഗരം നൽകുന്നത്. മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നും വാംഖഡെ ...

ടി20 ലോകകപ്പ് നേടിയ ടീമിന് ബിസിസിഐയുടെ സമ്മാനം 125 കോടി ; വിമർശകരുടെ വായടപ്പിക്കുന്ന ജയമെന്ന് ജയ് ഷാ

ന്യൂഡൽഹി : ടി20 ലോകകപ്പ് നേടിയ ടീമിന് സമ്മാനമായി 125 കോടി രൂപ നൽകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടീം ഇന്ത്യയുടെ ആഗോള വേദിയിലെ ശ്രദ്ധേയമായ ...

ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതം ; ഐപിഎല്ലിലെ ഗ്രൗണ്ട്സ്മാൻമാരുടെ പ്രയത്നങ്ങൾക്ക് വമ്പൻ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ

ന്യൂഡൽഹി : ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾക്കായി അധ്വാനിച്ച എല്ലാ ഗ്രൗണ്ട്സ്മാൻമാർക്കും ക്യൂറേറ്റർമാർക്കും 25 ലക്ഷം രൂപ വീതം പാരിതോഷികം നൽകും. ബിസിസിഐ സെക്രട്ടറി ജയ് ഷാ ...

ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്കോ? ; രാഹുൽ ദ്രാവിഡിന് ശേഷം പരിശീലകനായി ഗംഭീർ എത്തുമെന്ന് സൂചന

ന്യൂഡൽഹി : രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ എത്തും എന്ന് സൂചന. 2024 ടി20ലോകകപ്പിന് ശേഷം ഇന്ത്യൻ ...

പതിനൊന്നാം വയസ്സിലെ പ്രതിജ്ഞ ഇന്നും മറക്കാതെ സൗമ്യ; കരുത്താണീ പെൺകരുത്ത്

ഭോപ്പാൽ : എപ്പോഴെല്ലാം ക്രിക്കറ്റ് ബാറ്റ് കയ്യിലെടുത്തോ അപ്പോഴെല്ലാം സൗമ്യ എന്ന പതിനൊന്നുകാരി സ്വയം പറയും '' ഞാൻ എന്ന് പണം സമ്പാദിക്കാൻ തുടങ്ങുന്നോ അന്ന് മുതൽ ...

കൊവിഡ് മഹാമാരിക്ക് ശേഷം വീണ്ടും വാർഷിക അവാർഡുകൾ പ്രഖ്യാപിച്ച് ബിസിസിഐ ; 2023ലെ താരം ശുഭ്മാൻ ഗിൽ ; ഷമിക്കും അശ്വിനും ബുമ്രയ്ക്കും അവാർഡുകൾ

ഹൈദരാബാദ് : കൊവിഡ് മഹാമാരിക്ക് ശേഷം നിർത്തിവെച്ചിരുന്ന ബിസിസിഐയുടെ വാർഷിക അവാർഡുകൾ വീണ്ടും വിതരണം ചെയ്യാൻ തീരുമാനമായി. 2019ന് ശേഷം ആദ്യമായാണ് ബിസിസിഐ വാർഷികാ അവാർഡുകൾ പ്രഖ്യാപിക്കുന്നത്. ...

മാനസികമായി തളർന്നു. സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ നിന്ന് അവധിയെടുത്ത് ഇഷാൻ കിഷൻ

നിരന്തരമുള്ള യാത്രയും ടീമിൽ ഇടം പിടിക്കുമോ ഇല്ലയോ എന്ന അനിശ്ചിതാവസ്ഥയും കാരണം മാനസിക ക്ഷീണം ഉണ്ടെന്നും ഒരാഴ്ച ക്രിക്കറ്റിൽ നിന്നും മാറി നിൽക്കാൻ അനുവദിക്കണം എന്നും ടീം ...

രാഹുല്‍ ദ്രാവിഡ് തന്നെ ഇന്ത്യന്‍ ടീം പരിശീലകന്‍; കരാര്‍ നീട്ടി നല്‍കി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തന്നെ തുടരും. ദ്രാവിഡിന്റെയും ലോകകപ്പ് വരെ ടീമിനൊപ്പം ഉണ്ടായിരുന്ന സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കരാര്‍ ബിസിസിഐ നീട്ടി ...

പാകിസ്താൻ തോറ്റതല്ല തോൽപ്പിച്ചത്, പിന്നിൽ ദുർമന്ത്രവാദം കാരണക്കാരൻ ആ ഒരാൾ; വിചിത്ര ആരോപണവുമായി പാക് ആരാധകൻ

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കുകയെന്ന ചിരകാല സ്വപ്‌നം പൂവണിയാതെ പോയതിന്റെ വിഷമത്തിലാണ് കഴിഞ്ഞ ദിവസം പാകിസ്താൻ താരങ്ങൾ സ്റ്റേഡിയം വിട്ട് പോയത്. ഐസിസി ലോകകപ്പിൽ തുടർച്ചയായ എട്ടാമത്തെ ...

സൂപ്പർസ്റ്റാറിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ച് ജയ് ഷാ ; അമിതാബ് ബച്ചനും സച്ചിൻ ടെണ്ടുൽക്കർക്കും ശേഷം ഗോൾഡൻ ടിക്കറ്റ് നേടുന്ന മൂന്നാമത്തെ താരം

ന്യൂഡൽഹി : സൂപ്പർസ്റ്റാർ രജനികാന്തിന് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് സമർപ്പിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചത്. 2023 ഐസിസി ഏകദിന ...

ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റുകൾ നിരവധി വിവാദങ്ങളുടെ കൂടെ വേദിയായിരുന്നു. മഴമൂലം മത്സരങ്ങൾ റദ്ദാക്കിയതിലും മാറ്റിവെച്ചതിലും എല്ലാം ആരാധകർ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ...

500-ാം മത്സരത്തിനൊരുങ്ങി വിരാട് കോഹ്‌ലി ; 500 അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന നാലാമത്തെ ഇന്ത്യൻ താരം

ട്രിനിഡാഡിൽ നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇൻഡീസ് രണ്ടാം ടെസ്റ്റ് മത്സരം വിരാട് കോഹ്‌ലിയ്ക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി സമ്മാനിക്കുകയാണ്. ഈ മത്സരത്തോടെ 500 അന്താരാഷ്ട്ര മത്സരങ്ങൾ ...

ബൂമ്ര തിരിച്ചു വരുന്നു; അയർലൻഡിനെതിരായ പരമ്പരയിൽ കളിച്ചേക്കും; പരിശീലക സ്ഥാനത്ത് ദ്രാവിഡ് ആയിരിക്കില്ലെന്ന് സൂചന

മുംബൈ: ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും സന്തോഷ വാർത്ത. പരിക്ക് മൂലം ഏറെ നാളായി ടീമിൽ നിന്നും വിട്ടു നിൽക്കുന്ന സ്റ്റാർ പേസർ ജസ്പ്രീത് ...

പാകിസ്താനിൽ കളിക്കാൻ പോകില്ലെന്ന ഇന്ത്യയുടെ നിലപാട്; ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങൾ മാത്രം പാകിസ്താനിൽ; ഒൻപത് മത്സരങ്ങൾ ശ്രീലങ്കയിൽ

ന്യൂഡൽഹി; ഏഷ്യാകപ്പ് ക്രിക്കറ്റ് കളിക്കാൻ പാകിസ്താനിലേക്ക് കളിക്കാരെ വിടാനാകില്ലെന്ന ബിസിസിഐയുടെ നിലപാടിന് വഴങ്ങി പാകിസ്താൻ. 13 മത്സരങ്ങൾ അടങ്ങുന്ന ടൂർണമന്റിൽ നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ വേദിയാകുക. ...

‘ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരക്കിടെ വാതുവെപ്പുകാരൻ സമീപിച്ചു‘: ബിസിസിഐക്ക് വിവരം കൈമാറി മുഹമ്മദ് സിറാജ്

മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ എകദിന പരമ്പരയ്ക്കിടെ വാതുവെപ്പുകാരൻ തന്നെ സമീപിച്ചിരുന്നതായി ബിസിസിഐക്ക് വിവരം നൽകി പേസ് ബൗളർ മുഹമ്മദ് സിറാജ്. ബിസിസിഐയുടെ അഴിമതിവിരുദ്ധ വിഭാഗത്തിനാണ് സിറാജ് വിവരങ്ങൾ ...

ഐപിഎല്ലിൽ കളിക്കാൻ അവസരം കിട്ടാത്തതിന്റെ പേരിൽ പാക് താരങ്ങൾ വിഷമിക്കരുത്; ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് അഹങ്കാരമാണെന്നും ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ ഇന്ത്യ അനുവദിച്ചില്ലെങ്കിൽ അതിൽ രാജ്യത്തെ കളിക്കാർ ആശങ്കപ്പെടേണ്ടതില്ലെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനിലെ മുൻ ക്രിക്കറ്റ് താരം ...

2023 ലോകകപ്പ് ഫൈനൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ? ടൂർണമെന്റ് ഒക്ടോബർ 5ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്

ദുബായ്: 2023 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist