നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും; പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകീട്ട്
പറ്റ്‌ന: ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രാവിലെ ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. ഉച്ചയോടെ ജെഡിയു-ബിജെപി സഖ്യസർക്കാർ ബിഹാറിൽ അധികാരമേൽക്കും. ...