അശ്ലീലമെന്താണ്? മുഖ്യമന്ത്രി പറഞ്ഞത് ലൈംഗികവിദ്യാഭ്യാസത്തെ കുറിച്ചെന്ന് തേജസ്വി യാദവ്; നിതീഷ് കുമാറിന്റെ മനസിൽ ബി ഗ്രേഡ് അഡൾട്ട് സിനിമകളാണ്,ഡബിൾ മീനിംഗ് ഡയലോഗുകൾക്ക് വിലക്ക് ഉണ്ടാകണമെന്ന് ബിജെപി
പട്‌ന: ജനസംഖ്യാനിയന്ത്രണത്തെ കുറിച്ചുള്ള ചർച്ചയ്ക്കിടെ ബിഹർ മുഖ്യമന്ത്രി നിതീഷ് കുമാർ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. സ്ത്രീകളെ ലൈംഗികയന്ത്രങ്ങളാക്കി ചിത്രീകരിക്കുന്ന നിതീഷിന്റെ പരാമർശത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തി. ഇന്ത്യൻ ...



























