ആർ. എൽ. വി രാമകൃഷ്ണനൊപ്പം; കലയിൽ വേർതിരിവില്ല; നിലപാട് വ്യക്തമാക്കി കെ സുരേന്ദ്രൻ
തിരുവനന്തപുരം;നർത്തകനും നടനുമായ ഡോ.ആർഎൽവി രാമകൃഷ്ണന് നേരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമയി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കലയിൽ ജാതിയോ, നിറമോ, വർണ്ണമോ, ...



























