ഭഗവാന്റെ വിധി ബാക്കിയുണ്ട് ,എനിക്ക് കാണാന്‍ പറ്റിയില്ലെങ്കിലും നിങ്ങള്‍ക്ക് കാണാനാകും ;രണ്‍ജിത്ത് ശ്രീനിവാസന്റെ കുടുംബം
പാലക്കാട്:ബിജെപി നേതാവും അഭിഭാഷകനുമായി രണ്‍ജിത്ത് ശ്രീനിവാസിന്റെ കൊലപാതകക്കേസിലെ ശിക്ഷാവിധിയില്‍ പൂര്‍ണ സംതൃപ്തരാണെന്ന് രണ്‍ജീത്തിന്റെ കുടുംബം. 770 ദിവസത്തിന്റെ പോരാട്ടത്തിനോടുവില്‍ കോടതി പരാമാവധി ശിക്ഷ നല്‍കിയതില്‍ സംതൃപ്തരാണ് ഞങ്ങള്‍ ...