വാർത്ത നൽകുന്നതിന് മുൻപ് സത്യം പരിശോധിക്കാം; പ്രചാരണഗാനം മാറിയതിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച മാദ്ധ്യമങ്ങളെ വിമർശിച്ച് പ്രകാശ് ജാവ്‌ദേക്കർ
മലപ്പുറം/ ന്യൂഡൽഹി: ബിജെപിയുടെ പ്രചാരണഗാനം മാറിപ്പോയ സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകിയ മാദ്ധ്യമങ്ങളെ വിമർശിച്ച് കേരളത്തിന്റെ ബിജെപിയുടെ ചുമതലയുള്ള പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവ്ദേക്കർ. ...


























