പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
കോട്ടയം: പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലാണ് പുതുപ്പള്ളിയിൽ മത്സരിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറക്കി. ...