ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് സിപിഎമ്മിന് നഷ്ടക്കച്ചവടം; ബൂമറാംഗ് പോലെ ഇത് തിരിച്ചടിയ്ക്കും; കെ. സുരേന്ദ്രൻ
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്നത് സിപിഎമ്മിന് നഷ്ടക്കച്ചവടം ആകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. നിയമത്തിനെതിരായ സിപിഎം നിലപാട് ബൂമറാംഗ് പോലെ തിരിച്ചടിയ്ക്കും. സംസ്ഥാനത്ത് ...


























