Bomb threat

പറന്നുയർന്നതിന് പിന്നാലെ അപായ സൂചന; കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി കണ്ണൂരിലിറക്കി

വിമാനത്തിന്റെ ശുചിമുറിയിൽ ബോംബെന്ന് എഴുതിയ കുറിപ്പ്; പരിഭ്രാന്തിയിലായി യാത്രക്കാർ; എയർ ഇന്ത്യ സർവീസ് റദ്ദാക്കി

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ നിന്നും ബോംബ് എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി. വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് കുറിപ്പ് കണ്ടെത്തിയത്. ഡൽഹിയിൽ നിന്നും വഡോദരയിലേക്കുള്ള വിമാനത്തിലാണ് സംഭവം. ...

തിഹാർ ജയിൽ മുതൽ അഞ്ച് ആശുപത്രികൾ വരെ; രാജ്യതലസ്ഥാനത്ത് തുടർക്കഥയായി ബോംബ് ഭീഷണി

തിഹാർ ജയിൽ മുതൽ അഞ്ച് ആശുപത്രികൾ വരെ; രാജ്യതലസ്ഥാനത്ത് തുടർക്കഥയായി ബോംബ് ഭീഷണി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി. തീഹാർ ജയിലിലും ഡൽഹിയിലെ അഞ്ച് ആശുപത്രികളിലുമാണ് ഭീഷണി സന്ദേശമെത്തിയത്. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. പോലീസ് പ്രദേശത്ത് വ്യാപക പരിശോധന ...

ബോംബ് വച്ച് തകർക്കും ; രാജ്യത്തുടനീളമുള്ള 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി

ബോംബ് വച്ച് തകർക്കും ; രാജ്യത്തുടനീളമുള്ള 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി

ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി. 13 വിമാനത്താവളങ്ങൾ തകർക്കുമെന്നാണ് ഭീഷണി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ...

സ്‌കുളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ഇത്തവണ ജയ്പൂരിൽ; വിദ്യാർത്ഥികളെ വീടുകളിലേയ്ക്കയച്ചു

സ്‌കുളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി; ഇത്തവണ ജയ്പൂരിൽ; വിദ്യാർത്ഥികളെ വീടുകളിലേയ്ക്കയച്ചു

ജയ്പൂർ: ഡൽഹിയ്ക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകൾക്ക് നേരെയും ബോംബ് ഭീഷണി. രാജസ്ഥാനിലെ ജയ്പൂരിൽ പിങ്ക് സിറ്റിയിലെ നാല് സ്‌കൂളുകൾക്ക് നേരെയാണ് ഭീഷണി സന്ദേശം വന്നത്. ഇ മെയിൽ ...

‘ ബോംബ് വച്ച് തകർക്കും’; ഡൽഹിയിലെ ആശുപത്രികൾക്ക് ഭീകരാക്രമണ ഭീഷണി

‘ ബോംബ് വച്ച് തകർക്കും’; ഡൽഹിയിലെ ആശുപത്രികൾക്ക് ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി: ഡൽഹിയിൽ സ്‌കൂളുകൾക്ക് പിന്നാലെ ആശുപത്രികൾക്ക് നേരെയും ഭീകരാക്രമണ ഭീഷണി. ബോംബ് വച്ച് തകർക്കുമെന്ന് ഭ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം രാജ്യ തലസ്ഥാനത്തെ രണ്ട് ആശുപത്രികൾക്കാണ് ലഭിച്ചത്. സംഭവത്തിൽ ...

ഡൽഹി സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി ; വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഡൽഹി പോലീസ്

ഡൽഹി സ്‌കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി ; വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ഡൽഹി പോലീസ്

ന്യഡൽഹി : ഡൽഹി സ്‌കൂളിലെ ബോംബ് ഭീഷണി കേസിൽ വാട്സ്ആപ്പിൽ പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളോ വ്യാജ വാർത്തകളോ പിന്തുടരരുതെന്ന് ഡൽഹി പോലീസ് . സ്‌കൂളുകളിൽ നിന്ന് കണ്ടെത്തിയ ...

ഡിപിഎസ് ദ്വാരക ഉൾപ്പെടെ ഡൽഹിയിലെ അൻപതോളം സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ വീടുകളിലേക്ക് അയച്ചു; അന്വേഷണം

ഡൽഹി സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി ; വ്യാജ സന്ദേശമാണെന്ന് കണ്ടെത്തി

ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളുകൾക്ക് ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹിയിലെ 50ലേറെ സ്കൂളുകൾക്കാണ് ഇ മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നത്. ലഭിച്ച ഇ ...

ഡിപിഎസ് ദ്വാരക ഉൾപ്പെടെ ഡൽഹിയിലെ അൻപതോളം സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ വീടുകളിലേക്ക് അയച്ചു; അന്വേഷണം

ഡിപിഎസ് ദ്വാരക ഉൾപ്പെടെ ഡൽഹിയിലെ അൻപതോളം സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; വിദ്യാർത്ഥികളെ വീടുകളിലേക്ക് അയച്ചു; അന്വേഷണം

ന്യൂഡൽഹി: ഡൽഹിയിലെ അൻപതോളം സ്‌കൂളുകൾക്കും നോയിഡയിലെ ഒരു സ്‌കൂളിനും ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെ ഇമെയിൽ മുഖേനെയാണ് ഭീഷണി സന്ദേശം വന്നത്. ഇതേതുടർന്ന് സ്‌കൂളുകളിലെത്തിയ മുഴുവൻ വദ്യാർത്ഥികളെയും ...

സ്‌ഫോടനത്തിൽ തകർക്കും; ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിന് ബോംബ് ഭീഷണി

സ്‌ഫോടനത്തിൽ തകർക്കും; ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിന് ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ രാം ലാൽ ആനന്ദ് കോളേജിന് ബോംബ് ഭീഷണി. സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി കൊണ്ട് കോളേജ് ജീവനക്കാരനാണ് സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് ക്ലാസിലെത്തിയ വിദ്യാർത്ഥികളെ ...

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡൽഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഡൽഹിയിൽ നിന്നും കൊൽക്കത്തയിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. പുലർച്ചെ 5.15ഓടെയാണ് വിമാനത്താവളത്തിലേക്ക് സന്ദേശമെത്തിയതെന്ന് ഡൽഹി ...

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ചെന്നൈയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി

ചെന്നൈ: നഗരത്തിലെ പ്രമുഖ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. ഇതേ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും എത്തി സ്‌കൂളുകളിൽ പരിശോധന നടത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉച്ചയോടെയായിരുന്നു ...

തയ്യൽക്കാരനെതിരെ ബോംബ് ഭീഷണി കത്ത്: കട പൂട്ടണമെന്ന് പിഎഫ്ഐയുടെ താക്കീത്

തയ്യൽക്കാരനെതിരെ ബോംബ് ഭീഷണി കത്ത്: കട പൂട്ടണമെന്ന് പിഎഫ്ഐയുടെ താക്കീത്

ജയ്പൂർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഒരു ഹിന്ദു തയ്യൽക്കാരൻ നിരോധിത തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) യിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പോലീസിൽ ...

ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിന് ഭീഷണി സന്ദേശം ; 17 കാരൻ കസ്റ്റഡിയിൽ

ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിന് ഭീഷണി സന്ദേശം ; 17 കാരൻ കസ്റ്റഡിയിൽ

മുംബൈ : വാങ്കഡെ സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി ഉയർത്തിയതിന് 17 കാരനെ കസ്റ്റഡിയിലെടുത്തു. വാങ്കഡെയിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലാൻഡ് ക്രിക്കറ്റ് മത്സരത്തിനാണ് ഭീഷണി ഉയർത്തിയിരുന്നത്. തോക്കുകളും ഗ്രനേടുകളും ബുള്ളറ്റുകളും ...

മദ്യപിച്ച് ലക്കുകെട്ട് കിടന്നത് റെയിൽവേ ട്രാക്കിൽ; തീവണ്ടി വന്ന് നിന്നത് തൊട്ടടുത്ത്; പുനലൂരിൽ ഗതാഗതം തടസ്സപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

റെയിൽവേ സ്‌റ്റേഷനുകൾ ബോംബിട്ട് തകർക്കും; ഭീഷണിയുമായി ലഷ്‌കർ ഭീകരർ; ലക്ഷ്യം വയ്ക്കുന്നത് 10 പ്രധാന സ്റ്റേഷനുകൾ

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ലഷ്‌കർ ത്വയ്ബ ഭീകരസംഘടന. ജമ്മുകശ്മീരിൽ ലഷ്‌കർ ഭീകരരെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്നാണ് ഭീഷണി. നവംബർ 13 മ് ...

ബാഗിൽ ബോംബുണ്ടെന്ന് യാത്രികന്റെ ഭീഷണി; മുംബൈയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

ബാഗിൽ ബോംബുണ്ടെന്ന് യാത്രികന്റെ ഭീഷണി; മുംബൈയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

മുംബൈ: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. പൂനെയിൽ നിന്നും ഡൽഹിയിലേക്ക് പോയ ആകാശ എയർ ആണ് അടിയന്തിരമായി താഴെയിറക്കിയത്. യാത്രികരെല്ലാം സുരക്ഷിതരാണെന്ന് വിമാനക്കമ്പനി ...

ഡല്‍ഹി – പൂനെ വിസ്താര വിമാനത്തിലെ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കി

ഡല്‍ഹി – പൂനെ വിസ്താര വിമാനത്തിലെ ബോംബ് ഭീഷണി; ഡല്‍ഹി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന ശക്തമാക്കി

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ നിന്നും പൂനെയ്ക്ക് പുറപ്പെടാനിരുന്ന വിസ്താരാ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് സുരക്ഷാ പരിശോധന ശക്തമാക്കി. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇന്ന് രാവിലെ ...

അള്ളാഹുവിനെ അവഗണിക്കുന്നു; എല്ലാവരും അവന്റെ അടിമകൾ ആകണം; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി പാക് പൗരൻ; അറസ്റ്റ് ചെയ്ത് പോലീസ്

അള്ളാഹുവിനെ അവഗണിക്കുന്നു; എല്ലാവരും അവന്റെ അടിമകൾ ആകണം; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി പാക് പൗരൻ; അറസ്റ്റ് ചെയ്ത് പോലീസ്

മെൽബൺ: വിമാനത്തിൽ നിന്നും വ്യാജ ബോംബ് ഭീഷണി മുഴക്കിയ പാക് പൗരൻ അറസ്റ്റിൽ. മുൻ നടനും മോഡലുമായ മുഹമ്മദ് ആരിഫിനെയാണ് ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ...

ഈഫൽ ഗോപുരത്തിന് ബോംബ് ഭീഷണി; പിന്നിൽ ഭീകരവാദികളെന്ന് സംശയം; നിതാന്ത ജാഗ്രതയിൽ ഫ്രാൻസ്

ഈഫൽ ഗോപുരത്തിന് ബോംബ് ഭീഷണി; പിന്നിൽ ഭീകരവാദികളെന്ന് സംശയം; നിതാന്ത ജാഗ്രതയിൽ ഫ്രാൻസ്

പാരീസ്: ഫ്രാൻസിന്റെ അഭിമാനസ്തംഭമായ ഈഫൽ ഗോപുരത്തിന് ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ഗോപുരത്തിൽ നിന്നും സന്ദർശകരെ ഒഴിപ്പിച്ചു. ഭീഷണിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും രാജ്യത്ത് കനത്ത സുരക്ഷാ ...

ട്രെയിനുകൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്

ട്രെയിനുകൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്

മുംബൈ: മുംബൈയിൽ ലോക്കൽ ട്രെയിനുകൾക്കുള്ളിൽ സ്ഫോടന പരമ്പര നടക്കുമെന്ന് ഭീഷണി സന്ദേശം. ഫോണിലൂടെയാണ് അജ്ഞാതൻ മുംബൈ പോലീസിന് ഭീഷണി സന്ദേശം നൽകിയത്. താൻ ട്രെയിനുകൾക്കുള്ളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ...

സ്‌കൂളുകളിലേക്ക് തുടർച്ചയായി ബോംബ് ഭീഷണി; ആശങ്കയിൽ രക്ഷിതാക്കൾ; ഇടപെട്ട് ഡൽഹി ഹൈക്കോടതി; റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം

സ്‌കൂളുകളിലേക്ക് തുടർച്ചയായി ബോംബ് ഭീഷണി; ആശങ്കയിൽ രക്ഷിതാക്കൾ; ഇടപെട്ട് ഡൽഹി ഹൈക്കോടതി; റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ തുടർച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്ന പശ്ചാത്തലത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഡൽഹി പോലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. അഭിഭാഷകൻ അർപിത് ഭാർഗവ് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist