ബോംബ് വച്ച് തകർക്കും ; രാജ്യത്തുടനീളമുള്ള 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി
ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി. 13 വിമാനത്താവളങ്ങൾ തകർക്കുമെന്നാണ് ഭീഷണി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ ...


























