‘മനുഷ്യ ബോംബായി എത്തും’; കൊച്ചി വിമാനത്താവളത്തിന് വീണ്ടും ആക്രമണ ഭീഷണി
നെടുമ്പാശ്ശേരി; കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും ബോംബ് ഭീഷണി. മനുഷ്യബോംബായി എത്തുമെന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ഭീഷണി എത്തിയ അതേ ഇമെയിൽ വിലാസത്തിൽ നിന്ന് തന്നെയാണ് ഇന്നും ...
























