car

ആറ്റിങ്ങലിൽ കാറിന് നേരെ പെട്രോൾ പന്തം എറിഞ്ഞു; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന കാറിന് നേരെ ആക്രമണം. പെട്രോൾ പന്തം എറിഞ്ഞ് അക്രമികൾ കാറ് കത്തിച്ചു. ആലങ്കാട് ദാറുസ്സലാം വീട്ടിൽ സഫറുദ്ദീന്റെ വീടിന് നേരെയാണ് ...

ഭാഗ്യം കൊണ്ട് വന്നകാർ,വിൽക്കാൻ മനസില്ല, ലക്ഷങ്ങൾ ചിലവിട്ട് സമാധി ഒരുക്കി കുടുംബം; 1500 പേർ പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്ത്

അഹമ്മദാബാദ്; തങ്ങളുടെ ഭാഗ്യമായി കരുതിയ കാറിന് സമാധി ഒരുക്കി കുടുംബം. ഗുജറാത്തിലെ അമരേലി ജില്ലയിലെ ഒരു കർഷക കുടുംബമാണ് കാറിന് അന്ത്യവിശ്രമസ്ഥലം ഒരുക്കിയത്. സഞ്ജയ് പൊളാര എന്നയാളുടെ ...

ഇന്ന് ബുക്ക് ചെയ്താൽ ഒന്നേമുക്കാൽ വർഷത്തിന് ശേഷം വാഹനം കയ്യിൽ കിട്ടും; സ്വപ്‌ന ഇന്ത്യൻ നിർമ്മിത കാറിനായി നീണ്ട ക്യൂ…..

ഇന്ത്യയിലെ ഏറ്റവും വലിയ എസ്.യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ജനപ്രിയ വാഹനമാണ് അടുത്തിടെ പുറത്തിറക്കിയ മഹീന്ദ്ര ഥാർ റോക്‌സ്. ഓഗസ്റ്റിൽ ലോഞ്ച് ചെയ്ത വാഹനത്തിന് 12.99 ...

ചീപ്പ് റേറ്റിന് സെക്കൻഡ് ഹാൻഡ് കാറോ..? പ്രളയം ബാധിച്ചതാണോ എന്ന് എങ്ങനെ അറിയാം?

വീട്ടിലൊരു കാർ ഏതൊരു സാധാരണക്കാരന്റയും സ്വപ്‌നമായിരിക്കും അല്ലേ...നല്ല സൗകര്യങ്ങളുള്ള കാറിന് ലക്ഷക്കണക്കിന് രൂപ കൊടുക്കേണ്ടി വരുന്നതിനാൽ പല സാധാരണക്കാരുടെയും വീട്ടിലെ ആദ്യത്തെ കാർ ഒരു സെക്കൻഡ് ഹാൻഡ് ...

കോപ്പിയടിക്കൊക്കെ ഒരു മയം വേണ്ടേ.. ഇത്തിരി ഥാർ,ലേശം ബൊലേറോയ്‌ക്കൊപ്പം ചേർത്താൽ പുതിയ മോഡൽ റെഡി; നാണംകെട്ട് ചൈനീസ് കമ്പനി

ഇന്ത്യയിൽ ഏറെ ആരാധകരുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മോഡൽ കാറാണ് മഗീന്ദ്ര ഥാർ. അന്താരാഷ്ട്ര വിപണികളിൽ ഈ എസ്.യുവി വിൽക്കപ്പെടുന്നില്ലെങ്കിലും പുറം രാജ്യക്കാരും ഈ കാറിനെ ഏറെ ...

മോഷ്ടിച്ചു പോയി മാപ്പ്, ഐ ലവ് ഇന്ത്യ, പോലീസില്‍ അറിയിക്കണേ, എസ്.യുവിയ്‌ക്കൊപ്പം കള്ളന്റെ കുറിപ്പ്

ജയ്പുര്‍: ഡല്‍ഹിയില്‍ നിന്ന് മോഷണം പോയ എസ് .യു.വി. രാജസ്ഥാനില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. എന്നാല്‍ വാഹനത്തിനൊപ്പമുള്ള കുറിപ്പാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. വാഹനം മോഷ്ടിച്ചതിന് ക്ഷമ ചോദിച്ചുകൊണ്ട് വാഹനത്തിന്റെ ...

പ്രശ്‌നമാണ്..ആർക്ക്? ചൈനയ്ക്ക്; ആഡംബരവാഹനങ്ങൾ വാങ്ങിക്കൂട്ടി ഇന്ത്യക്കാർ; ചൈനയിൽ വാങ്ങാൻ ആളില്ല; കാരണം

ന്യൂഡൽഹി: ഇന്ത്യയിൽ ആഡംബരകാറുകളുടെ ഡിമാൻഡ് വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ സാമ്പത്തികവർഷത്തിലെ രണ്ട് പാദങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ ചൈനയുടെ ആഡംബരകാർ വിൽപ്പനയുടെ കണക്ക് തുലോം കുറവായിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ...

ബൈക്ക് രാവിലെ സെൽഫ് സ്റ്റാർട്ട് ചെയ്യാൻ പാടില്ല; കാരണമറിഞ്ഞാൽ ഒരുമടിയും കൂടാതെ അനുസരിച്ചിരിക്കും

സാധാരണക്കാരുടെ ആശ്വാസമാണ് ഇരുചക്രവാഹനം. ബസും ഓട്ടോയും ഒക്കെ പിടിച്ച് എത്തുന്നതിന്റെ ബുദ്ധിമുട്ട് പലരും ബൈക്ക് യാത്രയിലൂടെയാണ് പരിഹരിക്കുന്നത്. നല്ല ട്രാഫിക്കിലും ജോലിക്ക് പോകുമ്പോഴും കോളേജിലേക്കുള്ള യാത്രയ്ക്കുമൊക്കെ സാധാരണക്കാരന് ...

കാറുകളിൽ പ്രത്യേക സീറ്റ്; കുട്ടികളുടെ വാഹന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ; ലംഘിച്ചാൽ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ കാർ യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്. പുതിയ നിയന്ത്രണങ്ങൾ ഡിസംബർ മാസം മുതൽ നിലവിൽ വരും. കാറിൽ കുട്ടികൾക്ക് പ്രത്യേക സീറ്റുകൾ ...

ഇതൊന്നും ആരും പറഞ്ഞ് തരില്ല, മൈലേജ് കൂട്ടാൻ ഇങ്ങനെയും ചില എളുപ്പവിദ്യകൾ; കാശിത്തിരി ലാഭിക്കൂ കൂട്ടുകാരെ

എത്ര കിട്ടും..? എതൊരു വാഹനം വാങ്ങാൻ പോകുന്നതിന് മുൻപും നമ്മൾ അന്വേഷിക്കുന്ന കാര്യമാണ് വാഹനത്തിന് എത്ര മൈലേജ് കിട്ടുമെന്ന്. ഇന്ധനവിലയും മറ്റും മൈലേജിനെ കുറിച്ചുള്ള ചോദ്യം ചോദിക്കാൻ ...

കാറൊന്ന് പാർക്ക് ചെയ്യണം,വാടകയായി നൽകേണ്ടത് നാലരക്കോടിയിലധികം രൂപ; എംജി റോഡിനടുത്ത് പത്ത് സെന്റ് സ്ഥലം വാങ്ങാലോയെന്ന് സോഷ്യൽമീഡിയ

സ്വന്തമായി ഒരു കാറുവാങ്ങുക എന്നത് പലരുടെയും സ്വപ്‌നമായിരിക്കും. ദീർഘദൂരയാത്രകൾ പോകാനും,കുടുംബവുമൊന്നിച്ച് റൈഡിന് പോകാനും, ഒരു കാർ വീട്ടിലുണ്ടെങ്കിൽ വളരെ ഉപകാരമായി. എന്നാൽ ഇന്നത്തെ കാലത്ത് ഒരു കാർ ...

അമ്മയുടെ കാറുമായി എട്ടുവയസുകാരി ഷോപ്പിംഗിന്,16 കിലോമീറ്ററിനപ്പുറം എസ്യുവിയുമായി കുറുമ്പിയെ കണ്ടെത്തി

വാഹനം ഓടിക്കാനും റൈഡിന് പോകാനും പലർക്കും ഇഷ്ടമായിരിക്കും. ഒരു കാറോ ബൈക്കോ വാങ്ങി ദൂരയാത്ര പോകുന്നത് പലരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ്. പണം എത്ര ഉണ്ടായാലും ഓരോരാജ്യത്തും ...

10 ലക്ഷത്തില്‍ താഴെ വിലക്ക് കാറുകള്‍; ഉടൻ വരുന്നു അഞ്ച് മാരുതി കാറുകൾ

വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി രാജ്യത്തെ ജനപ്രിയ വാഹന ബ്രാൻഡായ മാരുതി സുസുക്കി എത്തുന്നു. കാർ വാങ്ങാന്‍ പ്ലാൻ ചെയ്യുന്നവര്‍ക്കായി 10 ലക്ഷത്തില്‍ താഴെയുള്ള കാറുകള്‍ അവതരിപ്പിക്കുകയാണ് ...

കാറുകള്‍ക്ക്‌ 3 ലക്ഷം വരെ വിലക്കുറവ്..; ഇത് ടാറ്റ മോട്ടോഴ്‌സ് നല്‍കുന്ന ഓണസമ്മാനം

എറണാകുളം: വീട്ടുമുറ്റത്ത് സ്വന്തമായൊരു കാർ കിടക്കുന്നത് സ്വപ്‌നം കാണാത്ത ആരുമുണ്ടാകില്ല. അങ്ങനെയൊരു കാറിനെ കുറിച്ചുള്ള പ്ലാനിംഗിൽ ആണ് നിങ്ങളെങ്കിൽ ഇതിലു നല്ലൊരു സമയം ഇനിയില്ലെന്ന് തന്നെ പറയേണ്ടി ...

നടൻ ജീവയുടെ വാഹനം അപകടത്തിൽപ്പെട്ടു; താരത്തിനും ഭാര്യയ്ക്കും നിസാര പരിക്ക്; വീഡിയോ എടുക്കാൻ ചുറ്റും കൂടി ആളുകൾ

ചെന്നൈ: തമിഴ് നടൻ ജീവയും ഭാര്യയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. സേലത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. കള്ളക്കുറുച്ചിയിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവർക്കും നിസ്സാര പരിക്കുണ്ട്. ...

രാജ്യം കാക്കുന്നവർക്ക് എളിയ ആദരം:ഇന്ത്യന്‍ സൈന്യത്തിന് കാറുകള്‍ സമ്മാനിച്ച് റെനോ 

ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന് വാഹനങ്ങൾ സമ്മാനിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ റെനോ ഇന്ത്യ.ഇന്ത്യൻ ആർമി നോർത്തേൺ കമാന്റഡിന്റെ 14 കോർപ്സിനാണ് റെനോ ഈ വാഹനങ്ങൾ സമ്മാനിച്ചിരിക്കുന്നത്.കൈഗർ, ക്വിഡ്, ...

സീൻ മാറ്റാൻ എംജി വിന്‍ഡ്സര്‍ എത്തുന്നു; ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് സിയുവി;ബിസിനസ് ക്ലാസ് യാത്രാനുഭവം

കൊച്ചി, സെപ്തംബര്‍ 04, 2024: ഉടന്‍ വിപണിയിലെത്താന്‍ തയ്യാറെടുക്കുന്ന ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിളായ (സിയുവി) എംജി വിന്‍ഡ്സറില്‍ എയിറോഗ്ലൈഡ് ഡിസൈന്‍ പുറത്തിറക്കി ജെഎസ്ഡബ്ല്യൂ ...

3 സെക്കന്റ് റൂൾ പാലിക്കാറേ ഇല്ലേ..?; റെഗുലേഷൻ 17 എന്താണെന്ന് അറിയാമോ: മുന്നറിയിപ്പുമായി എംവിഡി

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യങ്ങളെ കുറിച്ച് കുറിച്ച് മുന്നറിയിപ്പ് നൽകി  മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊതുജനത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   റോഡിൽ ഒരു വാഹനത്തിൻ്റെ ...

എന്റെ അമ്മച്ചീ… 312 കിമീ മൈലേജോ?; സ്വപ്‌ന കാറുമായി രത്തൻ ടാറ്റ; പോക്കറ്റ് കീറാതെ ജനപ്രിയകാറുമായി ടാറ്റ വീണ്ടും

സാധാരണക്കാർക്ക് കുടുംബമായി സഞ്ചരിക്കാൻ ഒരു കാർ... ഈ സ്വപ്‌നം പൂർത്തിയാക്കി ഇന്ത്യക്കാരുടെ മനസിലേക്ക് ഇടിച്ചുകയറിയ കമ്പനിയാണ് ടാറ്റ. കാർ വിപണിയിൽ പുത്തൻ യുഗം സമ്മാനിച്ച ടാറ്റ നാനോ ...

പിതാവ് താക്കോൽ നൽകിയില്ല; മലപ്പുറത്ത് കാറിന് തീയിട്ട് മകൻ; വീട്ടുപകരണങ്ങളും തകർത്തു

മലപ്പുറം: കൊണ്ടോട്ടിയിൽ പിതാവ് താക്കോൽ നൽകാത്തതിൽ അരിശം പൂണ്ട മകൻ കാറിന് തീയിട്ടു. സംഭവത്തിൽ നീറ്റാണിമ്മൽ സ്വദേശി ഡാനിഷ് മിൻഹാജ് ആണ് അറസ്റ്റിലായത്. പിതാവിന്റെ പരാതിയിൽ പോലീസ് ...

Page 2 of 7 1 2 3 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist