മറക്കില്ല ഭാരതം, പൊറുക്കില്ല ജനങ്ങളീ ചതി; പൂഞ്ച് ഭീകരാക്രമണത്തിന് ചെെനീസ് സഹായം!;ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകള്‍
ശ്രീനഗർ; കഴിഞ്ഞ ദിവസം പൂഞ്ചിൽ വ്യോമസേനയുടെ വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ചെെനീസ് സഹായം ലഭിച്ചതായി സൂചന. ആക്രമണത്തിന് ഉപയോഗിച്ചത് ചൈനീസ് നിര്‍മിത ബുള്ളറ്റുകളാണെന്നാണ് കണ്ടെത്തല്‍. ആക്രമണത്തില്‍ ഭീകരര്‍ ...