china

‘അമ്മയുടെയും മുത്തശ്ശിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ പെൺകുട്ടി‘: ജീവിത പങ്കാളിയെക്കുറിച്ച് രാഹുൽ ഗാന്ധി; എയറിൽ സഞ്ചരിക്കാൻ തനിക്ക് ഇഷ്ടമാണെന്നും രാഹുൽ

ന്യൂഡൽഹി: വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും ഗുണഗണങ്ങൾ ഒത്തിണങ്ങിയ ഒരു പെൺകുട്ടിയെ ജീവിതപങ്കാളിയാക്കാൻ താൻ ...

കോവിഡിന്റെ അതിരൂക്ഷ വ്യാപനം പ്രതിരോധിക്കാനാകാതെ ചൈന; ഐസിയുകൾ നിറഞ്ഞുകവിഞ്ഞു; ആശുപത്രികളിൽ കിടക്കകൾക്കും ക്ഷാമം

ബീജിങ്: കോവിഡ് വകഭേദത്തിന്റെ അതിരൂക്ഷ വ്യാപനത്തിൽ വലയുകയാണ് ചൈന. തലസ്ഥാനമായ ബീജിങ്ങിൽ ഉൾപ്പെടെ ആശുപത്രി കിടക്കകൾക്ക് ക്ഷാമം അനുഭവപ്പെടുകയാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഗുരുതരാവസ്ഥയിലെത്തിക്കുന്ന പല രോഗികൾക്കും ...

2023ല്‍ ലോക സമ്പദ്‌ വ്യവസ്ഥ മാന്ദ്യത്തിലേക്ക്; 2032ല്‍ ഇന്ത്യ ലോക സമ്പദ്‌ വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്ത്, യുകെ ആറാം സ്ഥാനത്ത് തുടരും

ലണ്ടന്‍: ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സിഇബിആര്‍ (സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച്) പുറത്തുവിടുന്ന പഠനം റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ ...

ചൈനയില്‍ കോവിഡ് കുതിച്ചുയരും: പ്രതിദിനം ദശലക്ഷത്തോളം കേസുകള്‍, മാര്‍ച്ചില്‍ 4.2 ദശലക്ഷമായി ഉയരും; ആദ്യ തരംഗം ജനുവരി പകുതിവരെ, മൂന്നാം തരംഗം മാര്‍ച്ചില്‍

ബെയ്ജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം അത്യന്തം ഭയാനകമാകുമെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഓരോ മണിക്കൂറിലും അയ്യായിരത്തോളം മരണം ഉണ്ടായേക്കാമെന്നും എയര്‍ഫിനിറ്റി ലിമിറ്റഡ് ...

ചൈനയിലെ കോവിഡ് വ്യാപനം; മുന്നൊരുക്കങ്ങൾ തുടങ്ങി ഇന്ത്യ; വൈറസുകളുടെ ജനിതക പരിശോധന നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ന്യൂഡൽഹി: ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ തുടങ്ങി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് രോഗികളിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകളുടെ ജനിതക ...

ചൈനയിലേക്ക് തിരികെ പോകുന്നില്ല, ഇന്ത്യയ്ക്കാണ് മുന്‍ഗണന, മികച്ച സ്ഥലം: ദലൈലാമ

ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര തന്റ സ്ഥിരം വസതിയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ചൈനയിലേക്ക് മടങ്ങിപ്പോകാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലെ തവാംഗില്‍ ...

ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടുളള കാബൂൾ ഹോട്ടൽ സ്‌ഫോടനം; താലിബാൻ ഭരണനേതൃത്വവുമായുളള അടുപ്പം ചൈന പുന:പരിശോധിച്ചേക്കും

ബീജിങ്: ചൈനീസ് ബിസനസുകാരെ ലക്ഷ്യമിട്ട് കാബൂളിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം സ്‌ഫോടനം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുളള ബന്ധം ചൈന പുന:പരിശോധിച്ചേക്കും. ചൈനീസ് വിദേശകാര്യമന്ത്രാലയമാണ് ഇത് ...

കോവിഡ് നിയന്ത്രണം; ചൈനയിലെ ആപ്പിൾ ഐഫോൺ നിർമാണ ഫാക്ടറിയിൽ കലാപം; ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്ത്

ബീജിങ്: കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നടത്തുന്ന കർശന ഇടപെടലിനെതിരെ ചൈനയിലെ ആപ്പിൾ ഐ ഫോൺ നിർമാണ ഫാക്ടറിയിൽ കലാപം. അസംതൃപ്തരായ ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയായിരുന്നു. ആപ്പിൾ ...

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ ഭൂചലനം; മരണം അൻപതോളം; വീടുകൾ വിണ്ടുകീറി; വൻ നാശനഷ്ടം

ബെയ്ജിങ്; ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ അൻപതോളം പേർ മരിച്ചു. റിക്ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 2017 ന് ശേഷം മേഖലയിൽ ഉണ്ടാകുന്ന ...

കൊറോണക്കാലത്ത് മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന; ബുധനാഴ്ച മുതൽ ചൈനീസ് വീസയ്ക്ക് അപേക്ഷിക്കാം

ബീജിങ്: കൊറോണക്കാലത്ത് പഠനം പാതിവഴിയിലാക്കി മടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചുവിളിച്ച് ചൈന. ബുധനാഴ്ച (ഓഗസ്റ്റ് 24) മുതൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസയ്ക്ക് അപേക്ഷിച്ചു തുടങ്ങാമെന്ന് ചൈന വ്യക്തമാക്കി. ...

കറാച്ചി സ്ഫോടനം; പാകിസ്ഥാനെതിരെ ചൈന; കുറ്റവാളികളെ പിടികൂടി എത്രയും വേഗം ശിക്ഷിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്

ബീജിംഗ്: ചൈനീസ് പൗരന്മാർ കൊല്ലപ്പെടാൻ ഇടയായ കറാച്ചി സ്ഫോടനത്തിൽ പാകിസ്ഥാനെ മുൾമുനയിൽ നിർത്തി ചൈന. എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ...

കൊവിഡിനൊപ്പം മനുഷ്യരിൽ പടരുന്ന പക്ഷിപ്പനിയും ആദ്യമായി സ്ഥിരീകരിച്ചു; നട്ടം തിരിഞ്ഞ് ചൈന

ബീജിംഗ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയിൽ മനുഷ്യരിൽ പടരുന്ന പക്ഷിപ്പനിയും സ്ഥിരീകരിച്ചു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് ആദ്യത്തെ എച്ച്3എൻ8 വകഭേദം മനുഷ്യനിൽ സ്ഥിരീകരിച്ചത്. പനി ഉൾപ്പെടെയുള്ള ...

പാകിസ്ഥാനിൽ സ്ഫോടനം; മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്; സ്ഫോടനം നടത്തിയത് ബുർഖ ധരിച്ച വനിത

കറാച്ചി: പാകിസ്ഥാനിലെ കറാച്ചി സർവകലാശാലയിൽ സ്ഫോടനം. മൂന്ന് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ മരിച്ചു.. നിരവധി പേർക്ക് പരിക്കേറ്റു. കറാച്ചി സർവകലാശാലയിലെ കൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപത്തുണ്ടായിരുന്ന ...

അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം

ഡൽഹി: അരുണാചൽ പ്രദേശിലും ചൈനയിലും ഭൂചലനം. അരുണാചൽ പ്രദേശിലെ പാങിനിൽ പുലർച്ചെ 6.56ഓടെ ആയിരുന്നു ഭൂചലനം. ഭൂചലനം റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളെ കുറിച്ചോ ...

കൊവിഡ് വ്യാപനം രൂക്ഷം; രണ്ടരക്കോടി ജനങ്ങളെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് പട്ടിണിക്കിട്ട് ചൈന

ബീജിംഗ്: ചൈനയിൽ കൊവിഡ് വ്യാപനം രൂക്ഷം. കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ഷാംഗ്ഹായ് പട്ടണത്തിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളെ ഒരാവശ്യത്തിനും അധികൃതർ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല ...

133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു; വിമാനം വീണ ഗുവാംഗ്ഷി വനമേഖലയിൽ വൻ അഗ്നിബാധയെന്ന് റിപ്പോർട്ട് (വീഡിയോ)

ബീജിംഗ്: 133 യാത്രക്കാരുമായി ചൈനീസ് വിമാനം തകർന്ന് വീണു. ചൈനയിലെ കുമിംഗിൽ നിന്നും ഗുവാംഗ്ഷുവിലേക്ക് പോയ വിമാനമാണ് തകർന്നു വീണത്. വിമാനം തകർന്നു വീണ ഗുവാംഗ്ഷി വനമേഖലയിൽ ...

ചൈനയിലും ഹോങ്കോംഗിലും കൊവിഡ് പടരുന്നു; ലോകരാജ്യങ്ങൾ ആശങ്കയിൽ

ബീജിംഗ്: ചൈനയിലും ഹോങ്കോംഗിലും കൊവിഡ് പടരുന്നത് ആശങ്കയുണർത്തുന്നു. ഒമിക്രോൺ വകഭേദം പടർന്നുപിടിച്ച ചൈനയിലെ വടക്കുകിഴക്കൻ മേഖലയിലെ ജിലിൻ പ്രവിശ്യയിൽ 2 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഈമാസം ...

ചൈനയിൽ കൊവിഡ് പടരുന്നു; 13 നഗരങ്ങളിൽ കൂടി ലോക്ക്ഡൗൺ

ബീജിംഗ്: ചൈനയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ചൊവ്വാഴ്ച 13 നഗരങ്ങളില്‍ കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലവിൽ ചൈനയില്‍ മൂന്നുകോടി പേര്‍ ലോക്ഡൗണിലാണ്. ...

ചൈനയിൽ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു; 24 മണിക്കൂറിൽ രോഗികളുടെ എണ്ണം ഇരട്ടിയായി; ലോകം വീണ്ടും ഭീതിയുടെ നിഴലിലേക്ക്

ബീജിംഗ്: ചൈനയിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. രണ്ട് വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് കഴിഞ്ഞ ദിവസം ചൈനയിൽ രേഖപ്പെടുത്തിയത്. ഇന്ന് 3400 കേസുകളും ചൈനയിൽ ...

ചൈനീസ് കൊവിഡ് വാക്സിൻ ലുക്കീമിയക്ക് കാരണമാകുന്നു; പഠന റിപ്പോർട്ട് പുറത്ത്; പാകിസ്ഥാനിലും ആശങ്ക

ബീജിംഗ്: ചൈനീസ് കൊവിഡ് വാക്സിനുകൾ മാരക അർബുദമായ ലുക്കീമിയക്ക് കാരണമാകുന്നതായി പഠന റിപ്പോർട്ട്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം ഉള്ളത്. ഇതുമായി ...

Page 20 of 38 1 19 20 21 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist