china

ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തം; അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ത്യയിലോ ചൈനയിലോ അമേരിക്കയിലോ വീണേക്കാമെന്ന് മുന്നറിയിപ്പ്

മോസ്കോ: ബഹിരാകാശ പദ്ധതികളിൽ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയാൽ സംഭവിക്കാൻ പോകുന്നത് വൻ ദുരന്തമെന്ന മുന്നറിയിപ്പുമായി  റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസ്. ഉക്രെയ്നെതിരായ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ ...

‘ലിഖിത കരാറുകൾ ചൈന ലംഘിച്ചത് അതിർത്തി പ്രശ്നം വഷളാക്കി‘: ക്വാഡ് ഉച്ചകോടിയിൽ ഇന്ത്യ

അതിർത്തിയുമായി ബന്ധപ്പെട്ട കരാറുകൾ ചൈന ലംഘിച്ചത് പ്രശ്നങ്ങൾ വഷളാകാൻ കാരണമായതായി വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ക്വാഡ് ഉച്ചകോടിയിൽ വ്യക്തമാക്കി. വലിയ രാജ്യങ്ങൾ കരാറുകൾ ലംഘിക്കുമ്പോൾ ...

‘തെളിവില്ലാത്ത ആരോപണങ്ങളിൽ പ്രതികരിക്കാനില്ല‘: നരേന്ദ്ര മോദിക്കെതിരായ രാഹുൽ ഗാന്ധിയുടെ ആരോപണം തള്ളിക്കളഞ്ഞ് അമേരിക്ക

വാഷിംഗ്ടൺ: മോദി സർക്കാരിന്റെ ഫലപ്രദമല്ലാത്ത നയങ്ങൾ കാരണമാണ് ചൈനയും പാകിസ്ഥാനും തമ്മിൽ എക്കാലത്തെയും മികച്ച ബന്ധം പുലർത്തുന്നത് എന്ന വയനാട് എം പി രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ ...

അരുണാചൽ പ്രദേശിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി; ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായി ചൈന

ഡൽഹി: അരുണാചൽ പ്രദേശിൽ നിന്നും കാണാതായ ഇന്ത്യൻ യുവാവിനെ കണ്ടെത്തിയതായി റിപ്പോർട്ട്. ഇയാളെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികൾ ആരംഭിച്ചതായി ചൈനീസ് സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ...

മരം കോച്ചുന്ന തണുപ്പിൽ നുഴഞ്ഞുകയറ്റക്കാരോട് പൊരുതി ഇന്ത്യൻ സൈനികർ; ആദരമർപ്പിച്ച് രാജ്യം; ഞെട്ടിത്തരിച്ച് ചൈനയും പാകിസ്ഥാനും (വീഡിയോ)

ഡൽഹി: രക്തം മരവിക്കുന്ന തണുപ്പിലും നുഴഞ്ഞു കയറ്റക്കാരെ നേരിടാൻ ആയുധങ്ങളും സർവ്വ സന്നാഹങ്ങളുമായി നിൽക്കുന്ന ഇന്ത്യൻ സൈനികരുടെ വീഡിയോ വൈറൽ ആകുന്നു. പ്രതിരോധ മന്ത്രാലയത്തിലെ പബ്ലിക്ക് റിലേഷന്‍ ...

ടിബറ്റിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ താലിബാനിസം: സന്യാസിമാരെ മർദ്ദിച്ച് ബുദ്ധ പ്രതിമ തകർത്തു

ലാസ: ടിബറ്റിലെ 99 അടി ഉയരവും 45 പ്രാർത്ഥനാ ചക്രങ്ങളുമുള്ള ബുദ്ധ പ്രതിമ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ താലിബാൻ മോഡലിൽ തകർത്തു. ബുദ്ധ സന്യാസിമാരെ മർദ്ദിച്ച് അവശരാക്കിയ ...

കൊറോണ കേസുകൾ വീണ്ടും റിപ്പോർട്ടു ചെയ്യുന്നു:ചൈനയിൽ വീണ്ടും ലോക്ഡൌൺ

ബെയ്ജിംഗ്:   ചൈനയിലെ  യുഷൗവിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മൂന്ന് കൊറോണ വൈറസ് കേസുകൾ പുതിയതായി റിപ്പോർട്ട്  ചെയ്തതിനെ തുടർന്നാണ് ലോക്ഡൌൺ. ഇതോടെ   ചൈനയിൽ 175 പുതിയ കൊറോണ  ...

അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന പുതിയ പേരിട്ടു; ബീജിംഗിനെ ഭുജംഗ് നഗറും സിൻജിയാംഗിനെ ശിവഗംഗാ നഗറും ഗുവാംഗ്ഷുവിനെ ഗണപതിപുരവുമാക്കി മറുപടി

അരുണാചൽ പ്രദേശിലെ പതിനഞ്ച് സ്ഥലങ്ങൾക്ക് ചൈന പേരിട്ടു എന്ന വാർത്തയ്ക്ക് പിന്നാലെ ചൈനയിലെ സ്ഥലങ്ങളുടെ പേരുകൾ കൂട്ടത്തോടെ മാറ്റി ട്രോളന്മാർ. കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന ചൈനയുടെ തലസ്ഥാനമായ ...

ലോകത്ത് ഭീതി പരത്തി വീണ്ടും കൊവിഡ് പടരുന്നു: ചൈനയിൽ ഒമിക്രോണിനൊപ്പം ഡെൽറ്റയുടെ ഉപവകഭേദവും വ്യാപിക്കുന്നു

ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിലും റിപ്പോർട്ട് ചെയ്തു. ചൈനയിലെ ടിയാൻജിനിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 9ന് വിദേശയാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം ...

‘ടിബറ്റിനെ ചൈനയിൽ നിന്നും മോചിപ്പിക്കുക‘: ലോക മനുഷ്യാവകാശ ദിനത്തിൽ വിയന്നയിൽ പ്രതിഷേധം

വിയന്ന: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹം. വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ചൈനയുടെ ടിബറ്റൻ അധിനിവേശം ...

നൈജീരിയയിലും സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു: ഡിസംബർ 15ന് വിമാന സർവീസ് പുനരാരംഭിക്കില്ലെന്ന് ഇന്ത്യ

ഡൽഹി: ഭീതിയുടെ ആക്കം കൂട്ടി നൈജീരിയയിലും സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 22 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുപതിൽ പരം രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ...

കൊവിഡ് ഡെൽറ്റാ വ്യാപനം വർദ്ധിക്കുന്നു; നിയന്ത്രണങ്ങൾ കടുപ്പിച്ച് ചൈന

ബീജിംഗ്: കൊവിഡ് ഡെൽറ്റാ വ്യാപനം രൂക്ഷമായിരിക്കുന്ന ചൈനയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. ചൈനയിലെ ഇരുപത് പ്രവിശ്യകളിലെ നാൽപ്പത് നഗരങ്ങളിലും ഡെൽറ്റ വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി കേസുകളുടെ ...

‘അതിർത്തിയിൽ പ്രശ്നമുണ്ടാകുന്നത് ചൈന‘; ഇന്ത്യ ഉൾപ്പെടെയുള്ള സഖ്യരാഷ്ട്രങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്ടൺ: അതിർത്തികളിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നത് ചൈന പതിവാക്കിയിരിക്കുകയാണെന്ന് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥൻ നിക്കോളാസ് ബേൺസ്. ഇന്ത്യക്കെതിരെ മാത്രമല്ല, വിയറ്റ്നാമിനും ഫിലിപ്പീൻസിനും ജപ്പാനും എതിരെ അതിർത്തിയിൽ ...

ചൈനയുടെ കമ്പിനും കല്ലിനും മറുപടിയായി ത്രിശൂലവും വജ്രായുധവും; അതിർത്തിയിൽ സൈന്യത്തിന് പ്രതിരോധ കവചമൊരുക്കാൻ ഉത്തർ പ്രദേശിൽ നിന്നുള്ള ആയുധങ്ങൾ

ലഖ്നൗ: ചൈനീസ് അതിർത്തിയിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് കരുത്തായി ഉത്തർ പ്രദേശിൽ നിന്നുമുള്ള ആയുധങ്ങൾ. ഗാൽവനിൽ കഴിഞ്ഞ വർഷം ചൈനീസ് പട കമ്പിവടികളും കല്ലുകളും ഇന്ത്യൻ ...

പാകിസ്ഥാന് തിരിച്ചടി; സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഉദ്യോഗസ്ഥർക്ക് 38 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടി 38 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. നഷ്ടപരിഹാരം നൽകിയാൽ മാത്രമേ പാകിസ്ഥാനിലെ ഡാമിന്റെ നിർമാണം ...

ദാഹമകറ്റാൻ ഒന്നര ലിറ്റർ കോക്ക കോള പത്ത് മിനിട്ടിൽ കുടിച്ചു; ചൈനീസ് യുവാവിന് ദാരുണാന്ത്യം

ബീജിംഗ്: ദാഹമകറ്റാൻ ഒന്നര ലിറ്റർ കോക്ക കോള പത്ത് മിനിട്ടിൽ കുടിച്ച ചൈനീസ് യുവാവ് മരിച്ചു. വയറ്റിലുണ്ടായ ഗ്യാസ് നിറഞ്ഞുണ്ടായ ബുദ്ധിമുട്ടുകൊണ്ടാണ് ഇരുപത്തിരണ്ടുകാരൻ മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചതായി ...

ചൈനയിൽ ബോട്ടപകടം; 8 മരണം

ബീജിംഗ്: ചൈനയിലെ ഗുയ്ഷു പ്രവിശ്യയിലുണ്ടായ ബോട്ടപകടത്തിൽ 8 പേർ മരിച്ചു. 7 പേരെ കാണാതായി. സാംകേ നദിയിലായിരുന്നു അപകടം. പ്രാദേശിക സമയം പുലർച്ചെ 8.10ന് നടന്ന അപകടത്തിൽ ...

‘താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണി, കാലക്രമത്തിൽ അവർ ചൈനയെയും പാകിസ്ഥാനെയും തിരിഞ്ഞ് കൊത്തും‘; ബിജെപി

ഡൽഹി: താലിബാൻ ഇന്ത്യക്ക് അടിയന്തര ഭീഷണിയാണെന്ന് ബിജെപി. പാകിസ്ഥാനിൽ ഐ എസ് ഐക്ക് കീഴിൽ പരിശീലനം നേടിയ മുപ്പതിനായിരം ഭീകരർ താലിബാൻ സംഘത്തിലുണ്ട്. പാകിസ്ഥാന്റെ താത്പര്യ പ്രകാരം ...

‘ഭരണം സുരക്ഷിതമാകുന്നത് വരെ താലിബാൻ മാന്യത നടിക്കും, ശേഷം ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് ഇന്ത്യയെ ആക്രമിക്കും‘; സുബ്രമണ്യൻ സ്വാമി

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം ഇന്ത്യക്ക് ഭീഷണിയാണെന്ന് സൂചിപ്പിച്ച് ബിജെപി എം പി സുബ്രമണ്യൻ സ്വാമി. ഭാവിയിൽ ചൈനക്കും പാകിസ്ഥാനുമൊപ്പം ചേർന്ന് താലിബാൻ ഇന്ത്യയെ ആക്രമിക്കുമെന്ന് അദ്ദേഹം ...

‘ചൈനയുടെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് ബദൽ ഇന്ത്യയുടെ ജനാധിപത്യ ശക്തി‘; ക്വാഡ് രാജ്യങ്ങളെ ഒരു കുടുംബം പോലെ കൊണ്ടു പോകാൻ നരേന്ദ്ര മോദിക്ക് സാധിക്കുന്നുവെന്ന് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്. ‘ദി ഓസ്ട്രേലിയൻ‘ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ആഗോള രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ...

Page 21 of 38 1 20 21 22 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist