china

ചർച്ചകൾ വിജയം കണ്ടു, അതിർത്തിയിൽ സംഘർഷം അയയുന്നു : ഇന്ത്യ-ചൈന സൈനിക ട്രിപ്പുകൾ രണ്ടു കിലോമീറ്റർ വീതം പിൻവാങ്ങി

ഇന്ത്യ ചൈന സേനകളിലെ ഉന്നതർ നടത്തിയ ചർച്ച ഫലം കണ്ടുവെന്ന് റിപ്പോർട്ടുകൾ.ശനിയാഴ്ച വൈകുന്നേരം ഇരുരാജ്യങ്ങളിലെയും കരസേന വിഭാഗത്തിലെ ഉന്നതർ നടത്തിയ ചർച്ചയെ തുടർന്ന് ഒരു സൈനിക ഗ്രൂപ്പുകളും ...

“കോവിഡ് മഹാമാരിയെ കുറിച്ച് ജനുവരി നാലിന് തന്നെ അമേരിക്കയെ അറിയിച്ചിരുന്നു” : മുന്നറിയിപ്പ് നൽകാൻ ഒട്ടും വൈകിയിട്ടില്ലെന്ന് ചൈന

കോവിഡ്-19 മഹാമാരിയെ കുറിച്ച് അമേരിക്കയെ ജനുവരി നാലാം തീയതി തന്നെ അറിയിച്ചിരുന്നുവെന്ന് ചൈന.ലോകാരോഗ്യ സംഘടനയേയും, ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ വിഭാഗം അമേരിക്കയെയും കൃത്യസമയത്ത് തന്നെ ...

ചൈനീസ് കമ്പനി കയറ്റി അയച്ചത് ഗുണനിലവാരമില്ലാത്ത മാസ്‌ക്കുകൾ : കേസെടുത്ത് യു.എസ്

ഗുണനിലവാരമില്ലാത്ത എൻ95 മാസ്‌ക്കുകൾ വിറ്റതിന് ചൈനീസ് കമ്പനിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് കേസെടുത്തു.മെഡിക്കൽ ഉദ്യോഗസ്ഥർക്കും മറ്റു മുൻനിര ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള അരലക്ഷത്തോളം എൻ95 മാസ്‌കുകളാണ് ചൈനീസ് കമ്പനിയിൽ ...

ചൈനയെ മെരുക്കാന്‍ കൈകോര്‍ത്ത് ലോകരാജ്യങ്ങള്‍: ആഗോള വ്യാപാര കുത്തക തകര്‍ക്കാന്‍ എട്ട് രാജ്യങ്ങളിലെ നിയമവിദഗ്ധരുടെ സഖ്യം

ചൈനയ്‌ക്കെതിരെ അമേരിക്കയടക്കമുള്ള 8 ജനാധിപത്യരാജ്യങ്ങളിൽ നിന്നുമുള്ള നിയമ വിദഗ്ധരുടെ സഖ്യം രൂപീകൃതമാകുന്നു.ആഗോള വ്യാപാരത്തിൽ ചൈനക്കുള്ള മുൻകൈ അവസാനിപ്പിക്കുക, വിപണിയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇന്റർ ...

“അമേരിക്കയുടെ ഇടപെടൽ ഇന്ത്യ പ്രോത്സാഹിപ്പിക്കരുത്” : പാർട്ടി പത്രത്തിലൂടെ ഇന്ത്യയെ ഉപദേശിച്ച് ചൈന

  ഇന്ത്യ-ചൈന സംഘർഷത്തിൽ അമേരിക്കയെ ഉൾപ്പെടുത്തരുതെന്ന് ഇന്ത്യയെ ഉപദേശിച്ച് ചൈന.ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി പത്രമായ ഗ്ലോബൽ ടൈംസിലാണ് അഭിപ്രായം പുറത്തുവിട്ടിരിക്കുന്നത്.ഇന്ത്യ അമേരിക്കയുടെ കയ്യിലെ കരുവാകരുത്, അമേരിക്ക ലക്ഷ്യംവയ്ക്കുന്നത് ...

“സൈനിക നടപടിയുണ്ടായാൽ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും, അതിർത്തി ലംഘിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്” : ഇന്ത്യ-ചൈന പ്രശ്നത്തിൽ പരസ്യ പ്രഖ്യാപനവുമായി അമേരിക്ക

ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പരസ്യ നിലപാട് പ്രഖ്യാപിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന സംഘർഷം സൈനിക നടപടിയിലേക്ക് ഗതിമാറിയാൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നാണ് അമേരിക്കയുടെ തീരുമാനം. അമേരിക്കൻ ...

ചൈനയെ അമ്പരപ്പിച്ച തന്ത്രപ്രധാനമായ പാതകൾ; ഇന്ത്യയുടെ മുന്നേറ്റങ്ങൾ സൃഷ്ടിച്ച അസൂയയും അവിശ്വസനീയതയും ചൈനയുടെ നില തെറ്റിക്കുന്നു

ഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങളിൽ ഇന്ത്യ നടത്തിയ തന്ത്രപ്രധാനമായ റോഡ് നിർമ്മാണങ്ങളാണ് അതിർത്തിയിലെ ചൈനയുടെ നില തെറ്റിച്ചതെന്ന് സൂചന. ദുബ്രക്ക്- ദൗലത് ബാഗ് റോഡും ...

“ഹോങ്‌കോങ്ങിനു മേലുള്ള ചൈനയുടെ കടന്നു കയറ്റമവസാനിപ്പിക്കും” : യു.എസ് ഹോങ്കോങിന് നൽകുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ്

ഹോങ്കോങിന് യു.എസ് നൽകിയിരിക്കുന്ന പ്രത്യേക പരിഗണയവസാനിപ്പിക്കാൻ ഭരണകൂടത്തോട് ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ്.ഹോങ്കോങിൽ ചൈന പുതിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്തിയതാണ് ട്രംപിന്റെ ഈ തീരുമാനത്തിനു കാരണം.ഹോങ്കോങിന് ...

പത്ത് ജനാധിപത്യ രാഷ്ട്രങ്ങളടങ്ങുന്ന 5G ക്ലബ്ബിൽ ഇന്ത്യയും : ചൈനയ്ക്കെതിരെ ബ്രിട്ടന്റെ നേതൃത്വത്തിൽ അതിശക്തരുടെ D10

സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ചൈനയ്ക്കെതിരെ അതിശക്തമായ പത്തു രാഷ്ട്രങ്ങൾ സംഘടിക്കുന്നു. വിവരസാങ്കേതിക രംഗത്ത് ചൈന ഉയർത്തുന്ന വെല്ലുവിളികൾ കണക്കിലെടുത്ത്, 10 അതിശക്തരായ ജനാധിപത്യ രാഷ്ട്രങ്ങൾ ഉൾപ്പെടുത്തിയാണ് 5G ...

സൈനികശക്തി കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു രാജ്യങ്ങളുമായുള്ള സഖ്യങ്ങളെക്കൂടി ബാധിക്കും : ഡോക്ലാം വിഷയത്തിൽ മുന്നറിയിപ്പു നൽകി അമേരിക്ക

  സൈനിക ശക്തിയും ബലപ്രയോഗവും കൊണ്ട് മുന്നോട്ടു പോകാനുള്ള തീരുമാനം ചൈനയുടെ മറ്റു സുഹൃദ് രാഷ്ട്രങ്ങളുടെ താൽപര്യങ്ങളെ കൂടി ബാധിക്കുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്ക. അമേരിക്കയിലെ ഉയർന്ന ...

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ബെയ്ജിങ് : ഹോങ്കോങിന്റെ സുരക്ഷാ നിയമങ്ങൾ ചൈനീസ് പാർലമെന്റ് പാസാക്കി.ഇതിനെ തുടർന്ന് ബെയ്ജിങിനെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ വ്യക്തമാക്കുന്നു.പുതിയ ...

ലഡാക്കിൽ ചൈന കൂടുതൽ സൈനിക ട്രൂപ്പുകളെ വിന്യസിക്കുന്നു : സംഘർഷം ശക്തമാകാൻ സാധ്യത, ജാഗരൂഗരായി ഇന്ത്യൻ സൈന്യം

ലഡാക് അതിർത്തിയിൽ സംഘർഷം ശക്തമാകാൻ സാധ്യത.സമാധാനാന്തരീക്ഷത്തിനെ തകരാറിലാക്കിക്കൊണ്ട് ചൈന കൂടുതൽ സൈനിക ട്രിപ്പുകൾ വിന്യസിക്കുന്നതാണ് കാരണം.പാൻഗോങ് സോ തടാകത്തിനു സമീപവും ഗൽവാൻ താഴ്‌വരയിലുമാണ് ചൈന കൂടുതൽ സൈനികരെ ...

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭങ്ങൾ അവഗണിച്ച് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നു : ചൈനയ്ക്ക് താക്കീതു നൽകി അമേരിക്ക

  ഹോങ്കോങ്ങിൽ പുതിയ ദേശിയ സുരക്ഷാ നിയമങ്ങൾ ഏർപ്പെടുത്താനൊരുങ്ങി ചൈന.ഹോങ്കോങ്ങിൽ ജനാധിപത്യത്തിലൂന്നിയ സ്വയം ഭരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് 2019 ൽ ഹോങ്കോങ് നടത്തിയ പ്രതിഷേധത്തിനു പിന്നാലെയാണ് ചൈനയുടെ ...

Chinese President Xi Jinping reacts during a news conference at the end of the Belt and Road Forum at the Yanqi Lake International Conference Center, north of Beijing Monday, May 15, 2017. Xi has announced ambitious plans for Asian and European governments to work more closely on finance, law enforcement and a wide array of other issues under a Beijing-led trade initiative. (Nicolas Asfouri/Pool Photo via AP)

ലോകരോഗ്യസമ്മേളനത്തിൽ 100 രാജ്യങ്ങളുടെ അതിശക്തമായ സമ്മർദ്ദം : കോവിഡ് മഹാമാരിയെക്കുറിച്ച് അന്വേഷിക്കാൻ സമ്മതിച്ച് ചൈന

കോവിഡ് മഹാമാരി ആഗോളവ്യാപകമായി പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണത്തിന് ചൈന സമ്മതം അറിയിച്ചു.ഇന്ന് നടന്ന ലോകാരോഗ്യ സമ്മേളനത്തിൽ നൂറിലധികം രാജ്യങ്ങളുടെ അതിശക്തമായ സമ്മർദം മൂലമാണ് ചൈനീസ് പ്രസിഡന്റ് ക്സി ...

ഇസ്രായേലിലെ ചൈനീസ് അംബാസിഡർ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് വസതിയ്ക്കുള്ളിൽ

ഇസ്രായേലിലെ ചൈനയുടെ അംബാസഡറെ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ മരിച്ച നിലയിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. മരണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിനു മുൻപ് ഉക്രൈനിലെ സ്ഥാനപതിയായിരുന്ന ...

കോവിഡ് മഹാമാരി ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന ശ്രമിച്ചു : അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് സിഐഎ ചാരസംഘടനയുടെ റിപ്പോർട്ട്

കോവിഡ് -19 നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന സമ്മർദ്ദം ചെലുത്തിയെന്ന് ദേശീയ ചാരസംഘടനയായ സിഐഎ റിപ്പോർട്ടുകൾ.സ്പെയിനും ഇറ്റലിയും പോലുള്ള രാജ്യങ്ങളിൽ ...

ചൈനയെ വിഷപ്പാമ്പെന്ന് വിശേഷിപ്പിച്ച് അധീർ രഞ്ജൻ ചൗധരി; ഇന്ത്യൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ട്വീറ്റ് പിൻവലിക്കേണ്ട ഗതികേടിൽ കോൺഗ്രസ്സ് നേതാവിനെ എത്തിച്ചത് നേതൃത്വത്തിന്റെ ചൈനീസ് വിധേയത്വമെന്ന് ആരോപണം

ചൈനയെ വിഷപ്പാമ്പെന്ന് വിളിച്ച്, ഇന്ത്യൻ സൈന്യത്തെ പ്രശംസിക്കുന്ന ട്വീറ്റ് നിമിഷങ്ങൾക്കകം പിൻവലിച്ചിരിക്കുകയാണ് കോൺഗ്രസ്സ് ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി. ചൈനയെന്ന വിഷപ്പാമ്പിന്റെ പല്ല് പറിക്കാൻ ഇന്ത്യൻ ...

“കോവിഡ് വാക്സിന്റെ ഗവേഷണം ചൈന ചോർത്താൻ ശ്രമിക്കുന്നു” : ചൈനയ്‌ക്കെതിരെ ഗുരുതരാരോപണവുമായി വീണ്ടും അമേരിക്ക

വാഷിംഗ്ടൺ ഡിസി : കൊറോണക്കുള്ള വാക്സിൻ ഗവേഷണവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോർത്താൻ ഹാക്കർമാർ മുഖാന്തിരം ചൈനീസ് ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് അമേരിക്കൻ.അമേരിക്കയിലുള്ള ചൈനീസ് വിദ്യാർത്ഥികളെയും, ഗവേഷകരെയുമാണ് ചൈനീസ് ...

“വുഹാനു മുമ്പേ അമേരിക്കയിൽ ആദ്യകോവിഡ് കേസ് റിപ്പോർട്ട് ചെയ്തിരുന്നു” : വാഷിംഗ്ടൺ നടപടിയെടുക്കാൻ വൈകിയതാണെന്ന് തിരിച്ചടിച്ച് ചൈന

കോവിഡ് ആരോപണങ്ങളിൽ അമേരിക്കയുടെ വാദമുഖങ്ങളെല്ലാം പാടെ തള്ളിക്കളഞ്ഞ് ചൈന.കോവിഡ് വൈറസ് വുഹാനിലുള്ള ലാബിൽ ചൈന നിർമ്മിച്ചതാവാമെന്നും, ലോകരാഷ്ട്രങ്ങളിൽ നിന്നും രോഗവ്യാപനത്തിന്റെ വിവരം ചൈന മനപ്പൂർവ്വം മറച്ചു പിടിച്ചുവെന്നുമുള്ളതടക്കം ...

വുഹാനിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു; ചൈനയിൽ രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു

ബീജിംഗ്: കൊവിഡ് വ്യാപനത്തിന്റെ പ്രഭവ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ചൈനയിലെ വുഹാനിൽ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് ശേഷം ഇതാദ്യമായാണ് വുഹാനിൽ പുതിയ കൊവിഡ് കേസ് ...

Page 36 of 38 1 35 36 37 38

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist