ഇന്ത്യ-ചൈന അതിർത്തി സംഘർഷം : ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
മോസ്‌കോ : ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ, ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച്ച നടത്തി.ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാജ് നാഥ് സിംഗ് റഷ്യൻ ...

























