“പ്രകോപിപ്പിച്ചാൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാവില്ല, ഏതു സാഹചര്യത്തിലും തിരിച്ചടിക്കും” : ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി : ഇന്ത്യൻ-ചൈന അതിർത്തിയിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി."ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷെ, പ്രകോപിപ്പിച്ചാൽ തക്കതായ തിരിച്ചടി നൽകാൻ ഇന്ത്യ സർവസജ്ജമാണ് ...





















