congress

ഉപദ്രവിച്ച നേതാവിനെതിരെ പരാതി; പിന്നാലെ അച്ചടക്ക നടപടി; അസമിൽ ബിജെപിയിൽ ചേരാൻ കോൺഗ്രസ് വനിതാ നേതാവ്

ഗുവാഹട്ടി: കോൺഗ്രസ് വനിതാ നേതാവ് അങ്കിത ഗുപ്ത ബിജെപിയിലേക്ക്. ഇന്ന് ഗുവാഹട്ടിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ അങ്കിത ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം.അങ്കിതയ്‌ക്കൊപ്പം ബിസ്മിത ഗൊഗോയും ...

കേരള പദയാത്ര പുതിയ കേരളം നിർമ്മിക്കാൻ: ആദ്യ ദിനം സിപിഎമ്മും കോൺഗ്രസും വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് നിരവധി പേർ;  കെ.സുരേന്ദ്രൻ

ഇടതു-വലത് മുന്നണികൾ തകർത്ത കേരളത്തെ രക്ഷിക്കാൻ നരേന്ദ്രമോദിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രൻ. പുതിയ കേരളം നിർമ്മിക്കാനാണ് എൻഡിഎ പദയാത്ര നടത്തുന്നത്. നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ച ...

ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയിൽ; വരവേറ്റ് യെദ്യൂരപ്പ

ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയിൽ. മുൻ മുഖ്യമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ...

പോലീസുകാരെ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവം; രാഹുലിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച് അസം മുഖ്യമന്ത്രി

ഗുവാഹട്ടി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേസ് എടുക്കാൻ പോലീസിന് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ജനങ്ങളെ പ്രകോപിപ്പിച്ചതിനാണ് കേസ് എടുക്കാൻ മുഖ്യമന്ത്രി ...

മേഘാലയയിലെ പൈനാപ്പിൾ തിന്നാൻ നല്ല രസമാണ്; അമ്മയ്ക്കും കൊണ്ടു കൊടുക്കും; രാഹുൽ ഗാന്ധി

ഷില്ലോംഗ്: മേഘാലയയിലെ പൈനാപ്പിൾ കഴിക്കാൻ നല്ല രസമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ നയാ യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് എത്തിയതായിരുന്നു കോൺഗ്രസ് നേതാവ്. അമ്മ ...

20- 25 ബിജെപി പ്രവർത്തകർ വടിയുമായി വാഹനത്തിന് മുൻപിലേക്ക് വന്നു; ഞാൻ ഇറങ്ങിയപ്പോഴേക്കും അവർ ഓടിപ്പോയി; രാഹുൽ

നാഗൗൺ: 20-25 ബിജെപി പ്രവർത്തകർ വടിയുമായി ഞങ്ങളുടെ ബസിന് മുൻപിലേക്ക് വന്നു. ഞാൻ പുറത്തിറങ്ങിയപ്പോഴേക്കും അവർ ഓടിക്കളഞ്ഞു. അസമിൽ ന്യായ് യാത്രയ്ക്ക് നേരെ നിരന്തരം ആക്രമണമുണ്ടായെന്ന് കോൺഗ്രസ് ...

മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് തോൽവി; പിന്നിൽ പാർട്ടിവിരുദ്ധ പ്രവർത്തനം; 150 പ്രാദേശിക നേതാക്കൾക്ക് നോട്ടീസ് അയച്ച് കോൺഗ്രസ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർക്ക് കൂട്ടത്തോടെ നോട്ടീസ് അയച്ച് നേതൃത്വം. പാർട്ടിവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി 150 പ്രാദേശിക നേതാക്കൾക്കാണ് അച്ചടക്ക സമിതിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ...

പ്രാണപ്രതിഷ്ഠയിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നു; എന്നാൽ കോൺഗ്രസ് മാത്രം അസ്വസ്ഥർ; 25 വർഷക്കാലത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ് എംഎൽഎ

അഹമ്മദാബാദ്:ഗുജറാത്തിൽ പാർട്ടിവിട്ട് കോൺഗ്രസ് എംഎൽഎ സി.ജെ ഛാവ്ദ. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസിന്റെ നിലപാടിലുണ്ടായ അതൃപ്തിയെ തുടർന്നാണ് അദ്ദേഹം പാർട്ടിവിട്ടത്. രാജിക്കത്ത് അദ്ദേഹം നിയമസഭാ സ്പീക്കർ ശങ്കർ ...

പഞ്ചാബില്‍ കരുത്തുയര്‍ത്തി ബിജെപി; ആംആദ്മി , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍

ചണ്ഡീഗഢ്: പഞ്ചാബില്‍ കനത്ത തിരിച്ചടി നേരിട്ട് ആംആദ്മിയും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് ...

ശ്രീരാമഭക്തൻ ആവുകയെന്നത് പാപമൊന്നുമല്ല, ഞാൻ അഭിമാനിയായ ഭക്തൻ, പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; യുപി പ്രമുഖ കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്‌കരിച്ച കോൺഗ്രസ് നിലപാട് തള്ളി ഉത്തർപ്രദേശിലെ പ്രമുഖ നേതാവ്. യുപി മുൻ പിസിസി പ്രസിഡന്റ് നിർമൽ ഖേത്രിയാണ് കോൺഗ്രസ് തീരുമാനത്തെ ...

രാമഭക്തൻ ആയതിൽ അഭിമാനം; പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കും; നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ് നിർമൽ ഖത്രി

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് നേതാവും മുൻപ് എംപിയുമായ നിർമൽ ഖത്രി. പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്ഷണം ലഭിച്ചു. ഉറപ്പായും പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ...

22 ന് നടക്കുന്നത് പ്രധാനമന്ത്രിയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയ പരിപാടി; പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ട്; രാഹുൽ ഗാന്ധി

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 22 ന് നടക്കുന്നത് പ്രധാനമന്ത്രി ...

അയോദ്ധ്യയിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാക്കൾ; സരയൂ നദിയിൽ സ്‌നാനം; രാഹുലിനോടും സന്ദർശനം നടത്താൻ നിർദ്ദേശം

ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ ക്ഷേത്രനഗരിയിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാക്കൾ.ഉത്തർപ്രദേശ് പി.സി.സി അദ്ധ്യക്ഷൻ അജയ് റായ്, യു.പി എം.എൽ.എ അഖിലേഷ് പ്രതാപ് സിംഗ്, ...

ആന്ധ്രപ്രദേശ് കോൺഗ്രസിന്റെ തലപ്പത്തേക്ക് വൈ എസ് ശർമിള ; സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രാജിവച്ചു

ഹൈദരാബാദ് : ആന്ധ്രപ്രദേശ് കോൺഗ്രസിന്റെ തലപ്പത്തേക്ക് വൈ എസ് ശർമിള എത്തുമെന്ന് സൂചന. നിലവിലെ കോൺഗ്രസ് അധ്യക്ഷൻ ഗിഡുഗു രുദ്ര രാജു രാജിവച്ചു. ശര്മിറ കോൺഗ്രസിന്റെ തലപ്പത്തേക്ക് ...

ലൈബ്രേറിയൻ നിയമനത്തിന് അ‌മ്പതിനായിരം കോഴ; രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പൻഷൻ

കോഴിക്കോട്: ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ട സംഭവത്തിൽ രണ്ട് കോൺഗ്രസ് നേതാക്കൾക്ക് സസ്പെൻഷൻ. കോഴ ആവശ്യപ്പെട്ട കരീം പഴങ്കൽ, ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പുറത്ത് വിട്ട ...

മിലിന്ദ് ദിയോറയുടെ രാജി; കോൺഗ്രസ് നേതാവിനെ സ്വാധീനിച്ചത് പ്രധാനമന്ത്രിയെന്ന് ജയറാം രമേശ്

ന്യൂഡൽഹി: മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മിലിന്ദിന്റെ രാജി പ്രധാനമന്ത്രിയുടെ സ്വാധീനത്തെ തുടർന്നാണ്. തനിക്ക് മിലിന്ദിനെ ...

ആദ്യം സ്വന്തം പാർട്ടി നേതാക്കളോട് നീതി കാണിക്കൂ; മിലിന്ദ് ദേവ്‌റ കോൺഗ്രസ് വിട്ട സംഭവത്തിൽ ​രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

ന്യൂഡൽഹി: നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച സംഭവത്തിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ആദ്യം സ്വന്തം പാർട്ടി ...

കോണ്‍ഗ്രസ് വിട്ട മിലിന്ദ് ദേവ്റ എന്‍ ഡി എയിലേക്ക്; ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ അംഗത്വമെടുക്കും

മുംബൈ: നേതൃത്വത്തിന്റെ അവഗണനയെ തുടര്‍ന്ന് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച മുതിര്‍ന്ന നേതാവ് മിലിന്ദ് ദേവ്റ എന്‍ ഡി എയിലേക്ക്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിദ്ധ്യത്തില്‍ അദ്ദേഹം ...

സീറ്റ് തർക്കം; 55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു; കോൺഗ്രസ് അംഗത്വം രാജി വച്ച് മുൻ കേന്ദ്രമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയമായിരുന്ന മിലിന്ദ് ദേവ്‌റ രാജിവച്ചു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് താൻ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് ...

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ (84) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ ...

Page 23 of 76 1 22 23 24 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist