കോൺഗ്രസിൽ നിന്നും രാജിവച്ച് മുൻ മന്ത്രി ബാബാ സിദ്ദിഖ് ; അവസാനിപ്പിച്ചത് 48 വർഷം നീണ്ട യാത്ര
മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബാബാ സിദ്ദിഖ് രാജിവച്ചു. ഇതോടെ നീണ്ട 48 വർഷക്കാലത്തെ കോൺഗ്രസിനൊപ്പമുള്ള യാത്രയാണ് അദ്ദേഹം ...