വീണ്ടും അംഗബലം ചോർന്ന് കോൺഗ്രസ്; ഗുജറാത്തിൽ എംഎൽഎ രാജിവച്ചു; അർജുൻ മോദ് വാദിയ അവസാനിപ്പിച്ചത് 40 വർഷം നീണ്ട പാർട്ടി ബന്ധം
അഹമ്മദാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അംഗബലം ചോർന്ന് കോൺഗ്രസ്. ഗുജറാത്തിൽ മുതിർന്ന നേതാവും എംഎൽഎയുമായ അർജുൻ മോദ് വാദിയ കോൺഗ്രസ് വിട്ടു. 40 വർഷക്കാലമായി കോൺഗ്രസുമായി ഉണ്ടായിരുന്ന ...


























