congress

കോൺഗ്രസ് യാഥാർത്ഥ്യത്തിൽ നിന്നും വിട്ട് നിൽക്കുന്ന പാർട്ടി; നിലവിലെ അവസ്ഥയ്ക്ക് ഇതാണ് കാരണം; കോൺഗ്രസ് പ്രവർത്തകർ തന്നെ സമൂഹമാദ്ധ്യമത്തിൽ പിന്തുടരുന്നത് അവസാനിപ്പിക്കണമെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ തന്നെ സമൂഹമാദ്ധ്യമത്തിൽ പിന്തുടരുന്നത് അവസാനിപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ട് അനിൽ ആന്റണി. യാഥാർത്ഥ്യങ്ങളിൽ നിന്നും എല്ലായ്‌പ്പോഴും വിട്ട് നിൽക്കുന്നത് കൊണ്ടാണ് ...

കർണാടക തിരഞ്ഞെടുപ്പ്; ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം

ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 189 അംഗ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ സ്ത്രീകൾക്കും പുതുമുഖങ്ങൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ...

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

കൽപ്പറ്റ: എംപി എന്നത് ഒരു ടാഗ് മാത്രമാണെന്ന് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. എംപി എന്നത് ഒരു പദവിയോ സ്ഥാനമോ ...

സച്ചിൻ പൈലറ്റും കോൺഗ്രസ് വിടുന്നു? ഉന്നത ബിജെപി നേതൃത്വവുമായി സമ്പർക്കത്തിലെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനും രാജസ്ഥാൻ സർക്കാരിനുമെതിരെ നിലപാട് വ്യക്തമാക്കി ഏകദിന ഉപവാസം നടത്തിയ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പാർട്ടി വിടാൻ ഒരുങ്ങുന്നതായി സൂചന. കോൺഗ്രസിലെ ഉൾപ്പോര് ...

സിഖ് വിരുദ്ധ കലാപം; സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ

ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പുൽ ബംഗാശ് ഗുരുദ്വാര കേസിൽ സിബിഐക്ക് മുന്നിൽ ഹാജരായി ശബ്ദ സാംപിൾ നൽകി കോൺഗ്രസ് നേതാവ് ജഗദീശ് ടൈറ്റ്ലർ. സെൻട്രൽ ...

വർഷങ്ങളായി ഞാൻ ബിജെപിക്കെതിരെ പോരാടുന്നു; പക്ഷെ അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ

കൽപ്പറ്റ: വർഷങ്ങളായി താൻ ബിജെപിക്കെതിരെ പോരാടുകയാണ്. പക്ഷെ ഇത്രയും വർഷങ്ങളായിട്ടും അവർക്ക് അവരുടെ എതിരാളിയെ മനസിലായില്ലെന്നത് തന്നെ അതിശയപ്പെടുത്തുന്നുവെന്ന് രാഹുൽ ഗാന്ധി. വയനാട് കൽപ്പറ്റയിൽ കോൺഗ്രസ് നൽകിയ ...

‘അധികാരം ദൈവദത്തമാണെന്നും തങ്ങൾ നിയമത്തിന് അതീതരാണെന്നും ചില കുടുംബങ്ങൾ വിശ്വസിക്കുന്നു, ജനാധിപത്യത്തെ വകവെക്കാതിരിക്കുന്നത് അത്തരക്കാർ‘: സോണിയ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി ബിജെപി

ന്യൂഡൽഹി: ബിജെപിയെ വിമർശിച്ച് ‘ദ് ഹിന്ദു‘ പത്രത്തിൽ എഴുതിയ ലേഖനത്തിന് സോണിയ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര മന്ത്രിമാർ. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളെ പ്രധാനമന്ത്രിയും ബിജെപിയും ദുർബലപ്പെടുത്തുകയാണെന്ന് ...

കനത്ത സുരക്ഷ ഉറപ്പാക്കി; പ്രവർത്തകരെ തടങ്കലിലാക്കി; എന്നിട്ടും മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: ജില്ലയിലെ രണ്ടിടത്ത് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ചേർത്തലയിലും, ദേശീയപാതയിൽ കൊമ്മാടിയിൽവച്ചുമാണ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്രതിഷേധ സാദ്ധ്യത ...

സ്വന്തം സർക്കാരിനെതിരായി സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന്; പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് കോൺഗ്രസ്; കടുത്ത എതിർപ്പുമായി ഹൈക്കമാൻഡ് നേതൃത്വവും

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ ഏകദിന ഉപവാസ സമരം ഇന്ന് നടക്കും. മുൻ ബിജെപി സർക്കാരിന്റെ കാലത്തെ അഴിമതികളിൽ നടപടി ആവശ്യപ്പെട്ടാണ് സമരം. കോൺഗ്രസ് ...

ഞങ്ങൾ വഞ്ചിക്കപ്പെട്ടു, മുസ്ലീങ്ങളുടെ വോട്ടിന്റെ കാര്യം ഇനി സംശയമാണ്; കോൺഗ്രസിനെ കടന്നാക്രമിച്ച് മുസ്ലീം സംഘടന

ബംഗളൂരു:  കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് കർണാടകയിലെ മുസ്ലീം സംഘടന. കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങളാണ് കർണാടക കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ...

അവരെ വോട്ട് ചെയ്യിപ്പിക്കുന്ന യന്ത്രങ്ങളായി മാറ്റാനല്ല ബിജെപി നോക്കുന്നത്; അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്; അതിൽ സിപിഎമ്മിനും കോൺഗ്രസിനും എന്താണ് നിലപാടെന്ന് എംടി രമേശ്

തൃശൂർ: ക്രിസ്തീയ വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നിലപാട് എന്താണെന്ന് എംടി രമേശ്. കേരളത്തിലെ സംഘടിത മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് യന്ത്രങ്ങളായി മാത്രം കാണുന്നതാണ് ...

മുസ്ലീം ലീഗ് ഇടതുമുന്നണിയുടെ ഭാഗമാകണം; മൃതദേഹത്തിൽ നിന്ന് പേനിറങ്ങുന്നത് പോലെയാണ് കോൺഗ്രസിൽ നിന്നുള്ള ആളുകളുടെ കുടിയിറക്കം; ക്ഷണവുമായി കെ.ടി ജലീൽ

മലപ്പുറം;  മുസ്ലീം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് മുൻമന്ത്രി കെടി ജലീൽ. കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിൽ വിമർശനം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് മുൻ മന്ത്രി മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് ...

രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും പോര്;  ഗെഹ്ലോട്ട് സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ച് സച്ചിൻ പൈലറ്റ് ; വാഗ്ദാനങ്ങൾ പാഴ് വാക്കായെന്നും മാഫിയകൾക്കെതിരെ സർക്കാർ പരാജയമെന്നും ആരോപണം

ജയ്പൂർ:  രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ നിരാഹാരസമരം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സച്ചിൻ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സമരമുഖത്തേക്ക് ഇറങ്ങിയിരിക്കുന്നത്. 2018 ലെ നിയമസഭാ ...

രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിധി പറഞ്ഞ ജഡ്ജിയുടെ നാവ് അറക്കുമെന്ന് ഭീഷണി; കോൺഗ്രസ് നേതാവിനെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ രാഹുൽ ഗാന്ധിയ്‌ക്കെതിരെ വിധി പറഞ്ഞ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ കോൺഗ്രസ് നേതാവിനെതിരെ കേസ്. കോൺഗ്രസ് ദിണ്ഡുകൽ ജില്ലാ അദ്ധ്യക്ഷൻ ...

‘ആർത്തി മൂത്തവർ അധികാരികളെ പുകഴ്ത്തുന്നു‘: ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ്; കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടാണോ എന്ന് ബിജെപി

ന്യൂഡൽഹി: അദാനി വിഷയത്തിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുകയും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെതിരെ കോൺഗ്രസ് നേതാവ് അൾക ലംബ. ആർത്തി മൂത്തവർ ...

‘ഇത് മോദി മാജിക്കല്ലെങ്കിൽ പിന്നെന്ത്?‘ ശരദ് പവാറിന് പിന്നാലെ കോൺഗ്രസ് വിരുദ്ധ നിലപാടുമായി അജിത് പവാർ; വെട്ടിലായി കോൺഗ്രസും സംഘവും

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് പ്രചാരണങ്ങളുടെ മുനയൊടിച്ച് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവും എൻസിപി നേതാവുമായ അജിത് പവാർ. നരേന്ദ്ര മോദിയെ നേതാവായി ഉയർത്തിക്കാട്ടിയാണ് 2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്രത്തിൽ ...

‘അച്ഛനോട് തികഞ്ഞ സ്നേഹവും ബഹുമാനവും മാത്രം, എന്നാൽ രാഷ്ട്രീയം വ്യത്യസ്തവും വ്യക്തിപരവും സ്വതന്ത്രവും‘: എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി

ന്യൂഡൽഹി: ബിജെപിയിൽ ചേരാനുള്ള മകന്റെ തീരുമാനം തെറ്റായി പോയെന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് അനിൽ കെ ആന്റണി. ...

അരിക്കൊമ്പനെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചത്; കുഴിയാനയാണെന്ന് കാണാൻ പോകുന്നതേ ഉളളൂവെന്ന് കെ സുധാകരൻ

കോഴിക്കോട്: അരിക്കൊമ്പൻ ആണെന്ന് വിചാരിച്ചാണ് ബിജെപി അനിൽ ആന്റണിയെ പിടിച്ചതെന്നും കുഴിയാനയാണെന്ന് കാണാൻ പോകുന്നതേയുളളൂവെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ...

‘രാഹുലിന്റെ ഭാഷ സൈബർ ട്രോളിന് സമം’; കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ ഗതികേടിനോട് അനുകമ്പ മാത്രമെന്ന് അനിൽ കെ ആന്റണി

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് മുൻ എം പിയുമായ രാഹുൽ ഗാന്ധിക്കെതിരെ വിമർശനം തുടർന്ന് എ കെ ആന്റണിയുടെ മകനും ബിജെപി നേതാവുമായ അനിൽ കെ ആന്റണി. ...

കോൺഗ്രസ് വിശ്വസിക്കുന്നത് ശിവാജിയുടെ വിശാല ഹിന്ദുത്വത്തിൽ; മഹാരാഷ്ട്രയിൽ ഹൈന്ദവ സമൂഹത്തെ അനുനയിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷന്റെ നീക്കം; ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്നും നാനാ പടോലെ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് വിഭാവനം ചെയ്ത വിശാല ഹിന്ദുത്വത്തിലാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്ന് പാർട്ടിയുടെ മഹാരാഷ്ട്ര അദ്ധ്യക്ഷൻ നാനാ പടോലെ. വീര സവർക്കറുമായി ബന്ധപ്പെട്ട കോൺഗ്രസിന്റെ നിലപാടും ...

Page 46 of 76 1 45 46 47 76

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist