‘ആരാണ് ഈ ഹിൻഡൻബർഗ്? എന്താണ് അവരുടെ വിശ്വാസ്യത?‘: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് രാജ്യത്തിന്റെ സമ്പദ്ഘടനയെ ഉന്നം വെച്ചെന്ന് ശരദ് പവാർ; വെട്ടിലായി പ്രതിപക്ഷം
ന്യൂഡൽഹി: അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണം എന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ മുറവിളി കൂട്ടുമ്പോൾ, പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കി അദാനിയെ പിന്തുണച്ച് എൻസിപി ...