പാർട്ടി യോഗത്തിൽ ‘ജയ് ശ്രീറാം‘ മുഴക്കി കോൺഗ്രസ് പ്രവർത്തകൻ; താൻ ഹനുമാൻ ഭക്തനെന്ന് ആവർത്തിച്ച് കമൽനാഥ്; ഈ പാർട്ടിക്ക് ഇതെന്ത് പറ്റിയെന്ന് മുസ്ലീം നേതാക്കൾ
ഭോപ്പാൽ: തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം ഹിന്ദുത്വ ബോധം ഉണരുന്ന പാർട്ടി എന്ന വിമർശനം അർത്ഥവത്താക്കി മദ്ധ്യപ്രദേശിൽ കോൺഗ്രസ് സീസണൽ ഹിന്ദുത്വ നയവുമായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം തുടങ്ങി. ...


























