പ്രചാരണ ബോർഡിൽ ചിത്രമില്ല; അർഹിക്കുന്ന പരിഗണന തന്നില്ലെന്നാരോപിച്ച് കോൺഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയേറും കല്ലേറും; കൗൺസിലർക്ക് സസ്പെൻഷൻ
പത്തനംതിട്ട: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഹാഥ് സേ ഹാഥ് പദയാത്രയ്ക്ക് നേരെ കല്ലേറും മുട്ടയേറും നടത്തിയ നഗരസഭാ കൗൺസിലറും മുൻ കെപിസിസി സെക്രട്ടറിയുമായ എം.സി.ഷെരീഫിനെ ...