പ്രജധ്വനി യാത്രയ്ക്കിടെ ആളുകൾക്ക് നേരെ 500 രൂപാ നോട്ടുകൾ വാരിയെറിഞ്ഞ സംഭവം; ഡികെ ശിവകുമാറിനെതിരെ കേസ്
ബംഗളൂരു: കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറിനെതിരെ കേസ്. റാലിയിൽ പണം വാരിയെറിഞ്ഞ സംഭവത്തിലാണ് നടപടി. മാണ്ഡ്യ റൂറൽ പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ...