അഞ്ചുവയസുകാരന്റെ ഹർജി, 30 വർഷമായി പ്രവർത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഹൈക്കോടതി
പ്രയാഗ്രാജ്: 30 വർഷമായി പ്രവർത്തിക്കുന്ന മദ്യശാല അടച്ചുപൂട്ടാൻ ഉത്തരവിട്ട് അലഹാബാദ് ഹൈക്കോടതി. അഞ്ചുവയസുകാരന്റെ ഹർജിയിലാണ് നടപടി. സ്‌കൂളിനു സമീപം പ്രവർത്തിക്കുന്ന മദ്യശാലക്കെതിരെയാണ് എൽ.കെ.ജി വിദ്യാർത്ഥിയായ അഥർവ കോടതിയെ ...