Covid 19 India

കൊവിഡ് രണ്ടാം തരംഗത്തിൽ ജനങ്ങൾക്ക് സമാശ്വാസം; ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം പടരുമ്പോൾ ജനങ്ങൾക്ക് സമാശ്വാസമായി കേന്ദ്ര സർക്കാർ സമഗ്ര ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചേക്കും. വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെയും ചെറുകിട-ഇടത്തരം കമ്പനികളെയും ...

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 2 ലക്ഷത്തിൽ താഴെ; മരണ നിരക്കും കുറയുന്നു, റെക്കോർഡ് രോഗമുക്തി നിരക്ക്

ഡൽഹി: നാൽപ്പത് ദിവസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിൽ താഴേക്ക്. 1,96,427 പേർക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ രോഗബാധ സ്ഥിരികരിച്ചത്. പ്രതിദിന മരണ ...

ഡൽഹിയിൽ കൊവിഡ് കേസുകൾ കുറഞ്ഞതോടെ പഞ്ചാബിൽ നിന്നും വീണ്ടും സമരക്കാരെത്തുന്നു; രോഗവ്യാപനം വീണ്ടും രൂക്ഷമാകുമോയെന്ന് ആശങ്ക, ജീവിക്കാൻ അനുവദിക്കില്ലേയെന്ന് ഡൽഹിയിലെ ജനങ്ങൾ

ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന സമരം ഡൽഹിയിൽ പുനരാരംഭിക്കാനുള്ള നീക്കവുമായി സമരക്കാർ. ഇതിനായി കർണാലിൽ നിന്നും തിക്രിയിലേക്ക് സമരക്കാരുടെ സംഘം പുറപ്പെട്ടു. കൊവിഡ് വ്യാപനത്തിന്റെ ...

‘കമൽനാഥും കോൺഗ്രസും രാജ്യത്തെ മരണങ്ങൾ ആഘോഷിക്കുന്നു, സോണിയ ഗാന്ധി ധൃതരാഷ്ട്രരെ പോലെ അന്ധത പാലിക്കുന്നു‘; ശിവരാജ് സിംഗ് ചൗഹാൻ

ഭോപാൽ: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. പകർച്ചവ്യാധിയുടെ കാലത്ത് കോൺഗ്രസ് രാജ്യത്തെ ...

‘യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നവർക്കാണ് കൊവിഡ് ഭേദമാകുന്നത്‘; ചികിത്സയ്ക്കിടെ മതപ്രചാരണം നടത്തിയ വനിതാ ഡോക്ടറെ സർവീസിൽ നിന്നും പിരിച്ചു വിട്ട് കേസെടുത്ത് മധ്യപ്രദേശ് സർക്കാർ (വീഡിയോ)

ഭോപാൽ: കൊവിഡ് ചികിത്സയുടെ മറവിൽ മതപ്രചാരണം നടത്തിയ വനിതാ ഡോക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ നൽകി മധ്യപ്രദേശ് സർക്കാർ. ‘യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്നവർക്കാണ് കൊവിഡ് ...

‘ഒരേ മാസ്ക് തുടർച്ചയായി ഉപയോഗിക്കുന്നത് ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് കാരണമായേക്കാം‘; മുന്നറിയിപ്പുമായി ഡോക്ടർമാർ

ഡൽഹി: കൊവിഡിനൊപ്പം ഭീതി പടർത്തി രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധയും പടരുകയാണ്. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരിലാണ് രോഗബാധ കൂടുതലായി കാണപ്പെടുന്നത്. ബ്ലാക്ക് ഫംഗസ് ബാധയുടെ വിവിധ കാരണങ്ങൾ വിശകലനം ...

നിയന്ത്രണങ്ങൾ ഫലം കാണുന്നു; രാജ്യത്തെ പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷത്തിൽ താഴേക്ക്, രോഗമുക്തി നിരക്കും കുതിച്ചുയരുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം കുറയുന്നു. കഴിഞ്ഞ  24 മണിക്കൂറിനിടെ 2,40,842 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 2,34,25,467 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ ...

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.4 ശതമാനം; കൊവിഡിനെതിരെ പൊരുതി യുപി

ലഖ്നൗ: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗ വ്യാപനം ഒക്ടോബറിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ മുൻകൂർ പ്രതിരോധ നടപടികൾ ശക്തമാക്കാനൊരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി ...

‘കൊറോണയുടെ പേരിൽ രാജ്യത്തെ അപമാനിക്കാൻ ശ്രമം‘; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ കോൺഗ്രസ് നിരന്തരം രാജ്യത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. കൊറോണയുടെ പുതിയ വകഭേദത്തെ ഇന്ത്യൻ വകഭേദം എന്ന് വിശേഷിപ്പിക്കുന്ന ...

‘ഇന്ത്യൻ വകഭേദം എന്നൊരു കൊവിഡ് രൂപാന്തരം ഇല്ല‘; ഇന്ത്യൻ വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് സാമൂഹിക മാധ്യമങ്ങളോട് കേന്ദ്ര സർക്കാർ

ഡൽഹി: കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്നൊരു രൂപാന്തരമില്ലെന്ന് കേന്ദ്ര സർക്കാർ. ഇന്ത്യൻ കൊവിഡ് വകഭേദം എന്ന പരാമർശം വരുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ...

‘ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ‘; കൊവിഡിനെ മെരുക്കി മധ്യപ്രദേശ്, ജൂൺ 1 മുതൽ നിയന്ത്രണങ്ങൾ പിൻവലിക്കും

ഭോപാൽ: മധ്യപ്രദേശിൽ കൊവിഡ് ബാധ നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 1 മുതൽ പിൻവലിക്കുമെന്നും ...

‘കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുത്‘; ഹൈക്കോടതികളോട് സുപ്രീം കോടതി

ഡൽഹി: കൊവിഡ് കാലത്ത് നടപ്പിലാക്കാൻ പറ്റാത്ത ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് ഹൈക്കോടതികളോട് സുപ്രീം കോടതി. ഉത്തർ പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ഐസിയു സൗകര്യമുള്ള ആംബുലൻസുകൾ ലഭ്യമാക്കണമെന്ന അലഹാബദ് ഹൈക്കോടതി ...

മഹാമാരിയുടെ കാലത്ത് കരുതലുമായി ഇന്ത്യൻ സൈന്യം; കൊവിഡ് ആശുപത്രിയും ആംബുലൻസും സമർപ്പിച്ചു

ജയ്പുർ: കൊവിഡ് കാലത്ത് കരുതലിന്റെ കൈത്താങ്ങുമായി ഇന്ത്യൻ സൈന്യം. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ കൊവിഡ് ആശുപത്രി നിർമ്മിച്ച് നൽകി. സൈന്യത്തിന്റെ സുദർശൻ ചക്ര ഡിവിഷനാണ് 50 കിടക്കകൾ ...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വിതുമ്പി പ്രധാനമന്ത്രി; പുതിയ വെല്ലുവിളിയായ ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെയുള്ള ...

കൊവിഡ് പ്രതിസന്ധി; വൻ ഇളവുകൾ പ്രഖ്യാപിച്ച് എസ്ബിഐ

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് ഭാരതീയ സ്റ്റേറ്റ് ബാങ്ക്. പണം പിൻവലിക്കുന്നതിലാണ് പ്രധാനമനായും ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അക്കൗണ്ടുടമകള്‍ക്ക് ഇതര ശാഖകളില്‍നിന്ന് ...

കൊറോണക്കും ബ്ലാക്ക് ഫംഗസിനും പിന്നാലെ വൈറ്റ് ഫംഗസും; ഭീതി പരത്തി പകർച്ച വ്യാധികൾ

ഡൽഹി: രാജ്യത്ത് കൊറോണക്കും ബ്ലാക്ക് ഫംഗസിനും പിന്നാലെ വൈറ്റ് ഫംഗസ് ബാധയും സ്ഥിരീകരിച്ചു. നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ...

അശ്വാസ തീരത്തേക്ക് രാജ്യം; കൊവിഡ് കണക്കുകളിൽ കാര്യമായ കുറവ്

ഡൽഹി: രാജ്യം കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിൽ നിന്നും കരകയറുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ രണ്ട് ആഴ്ചയായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കാര്യമായി കുറയുന്നുണ്ടെന്ന് ആരോഗ്യ ...

മിൽഖാ സിംഗിന് കൊവിഡ്

ചണ്ഡീഗഢ്: അത്ലറ്റിക് ഇതിഹാസം മിൽഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. മിൽഖാ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ അദ്ദേഹം ചണ്ഡീഗഢിലെ വീട്ടില്‍ ...

കൊവിഡ് വ്യാപനം; എസ്ബിഐ പരീക്ഷകൾ മാറ്റിവെച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് പരീക്ഷകൾ മാറ്റി വെച്ചു. മേയ് 23-ന് നടത്താനിരുന്ന ഫാർമസിസ്റ്റ്, ഡാറ്റാ അനലിസ്റ്റ് ...

ഓക്സിജൻ പ്രതിസന്ധി നേരിടാൻ ഓക്സിജൻ പുനചംക്രമണ സംവിധാനം; ചരിത്രപരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ നാവികസേന, പേറ്റന്റിന് അപേക്ഷ നൽകി

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും ഓക്സിജൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ചരിത്രപരമായ കണ്ടുപിടുത്തവുമായി ഇന്ത്യൻ നാവികസേന. ഓക്സിജൻ പുനചംക്രമണം എന്ന ശാസ്ത്രീയ സംവിധാനമാണ് നാവികസേന ...

Page 5 of 13 1 4 5 6 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist