Covid 19 India

പ്രതിദിന കൊവിഡ് ബാധയിൽ കേരളം ഒന്നാമത് തുടരുന്നു; ഏറ്റവും കൂടുതൽ പേർ വാക്സിൻ സ്വീകരിക്കുന്നത് ഉത്തർ പ്രദേശിൽ, അവിടെയും കേരളം പിന്നിൽ

ഡൽഹി: രാജ്യം കൊവിഡിൽ നിന്ന് കരകയറുമ്പോഴും കേരളത്തിലെ കണക്കുകൾ ആശങ്ക സൃഷ്ടിക്കുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം കുറഞ്ഞ് വരുമ്പോൾ കേരളത്തിലെ സ്ഥിതി ഗുരുതരമാണ്. കേന്ദ്ര ...

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്തെ പ്രതിദിന മരണ നിരക്കിലും കേരളം ഒന്നാമത്

ഡൽഹി: രാജ്യം കൊവിഡിനെ അതിജീവിക്കുമ്പോഴും കേരളത്തിലെ സ്ഥിതി രൂക്ഷമായി തുടരുന്നു. കൊവിഡ് പ്രതിദിന മരണ നിരക്കും കേരളത്തിലാണ് കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും ...

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പേർക്ക് കൊവിഡ്; ഇതിൽ പകുതിയിലേറെ പേരും കേരളത്തിൽ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,831 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 6075 പേരും കേരളത്തിലാണ്. ആകെ രോഗബാധിതരുടെ 51.34 ശതമാനം പേരും കേരളത്തിലാണ് എന്നത് ...

റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ ഓടിച്ച കെ കെ രാഗേഷിന് കൊവിഡ്; ആശങ്കയിൽ സമരക്കാർ

ഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമാസക്തമായ ട്രാക്ടർ കലാപത്തിന് ഐക്യദാർഢ്യവുമായി ട്രാക്ടർ ഓടിച്ച ഇടത് എം പി കെ കെ രാഗേഷിന് കൊവിഡ് സ്ഥിരീകരിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ...

‘കൊവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട് ഉത്തർ പ്രദേശും ബിഹാറും ഗുജറാത്തും‘; രോഗവ്യാപനം ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം

ഡൽഹി: രാജ്യത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം പിന്നിടുമ്പോൾ രോഗബാധയിലെ നിയന്ത്രണമില്ലാത്ത വർദ്ധനവ് തുടർന്ന് കേരളം. രാജ്യത്തെ ആകെ പത്ത് മില്ല്യൺ ജനങ്ങൾക്ക് രോഗം ...

രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് ഒരു വർഷം; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം

ഡൽഹി: രാജ്യത്തെ ആദ്യത്തെ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ട് ഒരു വർഷം തികയുമ്പോൾ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ...

‘പി പി ഇ കിറ്റ് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിൽ നിന്നും ലോകത്തിന് വാക്സിൻ എത്തിക്കുന്ന ആഗോള ഔഷധ ശാലയിലേക്ക്‘; കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒരാണ്ട്

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഒരു വയസ്സ്. 2020 ജനുവരി 30നായിരുന്നു ലോകത്തെ വിറപ്പിച്ച കൊവിഡ് എന്ന മഹാമാരി ഇന്ത്യയിൽ എത്തിയത്. വുഹാനിലെ മെഡിക്കൽ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിയായിരുന്നു ...

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ കേരളത്തിലും മഹാരാഷ്ട്രയിലും; വാക്സിൻ വിരുദ്ധത അവസാനിപ്പിക്കണമെന്ന ശക്തമായ മുന്നറിയിപ്പുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ആക്ടീവ് കേസുകൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇരു സംസ്ഥാനങ്ങളിലും മാത്രമാണ് നിലവിൽ അമ്പതിനായിരത്തിൽ അധികം ആക്ടീവ് ...

‘കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കും‘; 8 വകഭേദങ്ങൾ പരിഗണനയിലെന്ന് സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വാക്സിൻ ആഴ്ചകൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്സിന്റെ എട്ട് വകഭേദങ്ങൾ വികാസ ദശയിലാണെന്നും ഇവ സജീവ പരിഗണനയിലാണെന്നും സർവ്വകക്ഷി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ...

കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതം; സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ

ഡൽഹി: കൊവിഡ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. പ്രതിരോധ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും നിലവിലെ സാഹചര്യം വിലയിരുത്തി കൂടുതൽ കരുതൽ നടപടികൾ കൈക്കൊള്ളുന്നതിനുമായി കേന്ദ്രം സർവ്വകക്ഷി ...

രാജ്യാന്തര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കില്ല : വിലക്ക് ഡിസംബർ 31 വരെ നീട്ടി

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഡിസംബർ 31 വരെ നീട്ടി. അതേസമയം, തിരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള സർവീസുകൾ തുടരുമെന്ന് ഡിജിസിഎ ...

കൊവിഡ് പ്രതിരോധത്തിന് ത്വരിത നടപടികളുമായി കേന്ദ്ര സർക്കാർ; വാക്സിൻ വിതരണത്തിന് ആപ്പ് വികസിപ്പിച്ചു

ഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നടപടികൾ ഊർജ്ജിതമാക്കി കേന്ദ്ര സർക്കാർ. കൊവിഡ് വാക്സിൻ വിതരണത്തിനായി മൊബൈൽ ആപ്പ് വികസിപ്പിച്ചു. ഈ ആപ്ലിക്കേഷൻ രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണത്തിന്റെ ...

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നും ചികിത്സ ആരംഭിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. ...

‘കൊവിഡിനെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്ക് സാധിച്ചു‘; ഇന്ത്യയുടെ വാക്കുകൾക്ക് ലോകം കാതോർക്കണമെന്ന് അന്താരാഷ്ട്ര സാമ്പത്തിക ഫോറം

ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്ക് സാധിച്ചതായി അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള നയരൂപീകരണത്തിന് പ്രാപ്തമാണെന്നും ഇന്ത്യയുടെ വാക്കുകൾക്ക് ...

അതിജീവനത്തിന്റെ പാതയിൽ രാജ്യം; കൊവിഡ് രോഗമുക്തി നിരക്കിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു, തുടർച്ചയായ രണ്ടാം ദിനവും ആക്ടീവ് കേസുകൾ എട്ട് ലക്ഷത്തിൽ താഴെ

ഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണ്ണായക നേട്ടം കൈവരിച്ച് രാജ്യം. തുടർച്ചയായ രണ്ടാം ദിവസവും ആക്ടീവ് കേസുകളുടെ എണ്ണം എട്ട് ലക്ഷത്തിൽ താഴെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ രോഗബാധിതരുടെ ...

ഇന്ത്യയുടെ കൊവിഡ് പ്രതിരോധത്തിനെതിരെ ലാഹോർ സാഹിത്യമേളയിൽ ശശി തരൂർ; കോൺഗ്രസിന്റെ പാകിസ്ഥാൻ പ്രേമം പുറത്തെന്ന് ബിജെപി

ഡൽഹി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ലാഹോർ സാഹിത്യ മേളയിൽ അപകീർത്തികരമായ പരാമർശങ്ങളുമായി തിരുവനന്തപുരത്തെ കോൺഗ്രസ് എം പി ശശി തരൂർ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ...

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ആക്ടീവ് കേസുകളിൽ 233 ശതമാനം വർദ്ധനവുമായി കേരളം; രാജ്യത്തെ രോഗബാധിതരുടെ 10 ശതമാനത്തിലേറെയും കേരളത്തിൽ

ഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറയുന്നു. രാജ്യത്തെ കൊവിഡ് വളർച്ചാ നിരക്കിൽ 11% കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ ...

ജീവനക്കാർക്കെല്ലാം 10,000 രൂപ വീതം അഡ്വാൻസ്, സംസ്ഥാനങ്ങൾക്ക് 12,000 കോടിയുടെ പലിശരഹിത വായ്പ; വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. സ്പെഷ്യൽ ഫെസ്റ്റിവൽ അഡ്വാൻസ് സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാൻസായി ...

‘ജൂലൈ മാസത്തോടെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ നൽകും‘; നടപടികൾക്ക് തുടക്കമിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

ഡൽഹി: അടുത്ത വർഷം ജൂലൈ മാസത്തോടെ രാജ്യത്തെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ. ഇതിനായുള്ള നടപടികൾക്ക് തുടക്കമിട്ടതായും അദ്ദേഹം ...

കൊവിഡ് രോഗമുക്തി നിരക്കിൽ ഒന്നാം സ്ഥാനത്ത് തുടർന്ന് ഇന്ത്യ; മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യമാകാൻ സഹായിച്ചത് പ്രതിദിന പരിശോധനാ ശേഷി വർദ്ധിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രാലയം

ഡൽഹി: കൊവിഡിനെതിരെ പോരാട്ടം തുടർന്ന് രാജ്യം. ലോകത്ത് കൊവിഡ് രോഗമുക്തി നിരക്കിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ലോകത്ത് കൊവിഡ് മരണ നിരക്ക് ...

Page 9 of 13 1 8 9 10 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist