Covid 19

കോവിഡ് -19 : രണ്ടാമത്തെ വാക്സിനും വികസിപ്പിച്ചെടുത്തെന്ന് റഷ്യ

കോവിഡ് മഹാമാരിക്കെതിരെ വിജയകരമായി മറ്റൊരു വാക്സിൻ കൂടി വികസിപ്പിച്ചെടുത്തെന്ന് റഷ്യ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് രണ്ടാമത്തെ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി മുന്നോട്ടു വന്നിരിക്കുന്നത്. മാനവരാശിക്ക് പ്രതീക്ഷ നൽകുന്നതാണ് ...

ആറുമാസത്തിനു ശേഷം ഉപാധികളോടെ താജ്മഹൽ തുറന്നു : പ്രതിദിനം 5,000 സന്ദർശകർ മാത്രം

ആഗ്ര : കർശനമായ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെ താജ്മഹൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.ആറു മാസം തുടർച്ചയായി അടഞ്ഞു കിടന്നതിനു ശേഷമാണ് യു.പി സർക്കാർ താജ്മഹൽ തുറക്കാനുള്ള തീരുമാനമെടുത്തത്. ...

“ഇന്ത്യയിൽ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ല” : കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിങ്

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വൈറസിന് ജനിതക പരിണാമം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ സിംഗ്.കോവിഡിനു കാരണമായ സാർസ്-കോവ്-2 വൈറസ് സാമ്പിളുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ...

കോവിഡ് -19 : കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് രോഗം സ്ഥിരീകരിച്ചു

ന്യൂഡൽഹി : കേന്ദ്ര സാംസ്കാരിക, ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. ചൊവ്വാഴ്ച തന്നെ ...

കോവിഡ് -19 : കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് രോഗം സ്ഥിരീകരിച്ചു

ഡൽഹി : കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തളർച്ച അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ മന്ത്രിക്ക് രോഗം കണ്ടെത്തുകയായിരുന്നു. ...

കോവിഡ് വൈറസ് സൃഷ്ടിച്ചത് ചൈനീസ് ലാബിലെന്ന് വെളിപ്പെടുത്തിയ ശാസ്ത്രജ്ഞയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് ട്വിറ്റർ : സാമൂഹിക മാധ്യമങ്ങളുടെ ഒത്തുകളിയെന്ന് ജനങ്ങൾ

കോവിഡ് വൈറസ് സൃഷ്ടിച്ചത് ചൈനയുടെ ലാബിലാണെന്ന് വെളിപ്പെടുത്തിയ ശാസ്ത്രജ്ഞയുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്ത് ട്വിറ്റർ.ലോകത്ത് ലക്ഷക്കണക്കിന് പേരുടെ ജീവൻ എടുക്കുകയും കോടിക്കണക്കിന് പേരെ രോഗബാധിതരാക്കുകയും ചെയ്ത മാരക ...

കോവിഡ് -19 : അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് രോഗം സ്ഥിരീകരിച്ചു

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പുറത്തുവിട്ടത്. നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. താൻ ...

മാസ്ക് ധരിക്കാൻ കൂട്ടാക്കാത്തവർക്ക് പ്രത്യേക ശിക്ഷ; നിയമലംഘകരോട് ശവക്കുഴി തയ്യറാക്കാൻ നിർദ്ദേശിച്ച് സർക്കാർ

ജാവ: കൊവിഡ് രോഗവ്യാപനം ലോകത്തെയാകെ പ്രതിസന്ധിയിലാക്കുമ്പോഴും മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത നിരവധി പേർ നമുക്കിടയിലും ഉണ്ടാകും. ഇത്തരം ആളുകൾക്ക് പ്രത്യേക ശിക്ഷ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഏഷ്യൻ രാജ്യമായ ...

A paramedic wearing protective gear takes a nasal swab of 103 year-old Abdul Alim, to be tested for the coronavirus disease (COVID-19), at the Aga Khan Health Services Emergency Response Centre in Booni, Chitral, Pakistan in this undated photograph provided to Reuters. Suhail Aziz/Handout via REUTERS ATTENTION EDITORS - THIS PICTURE WAS PROVIDED BY A THIRD PARTY.

50,000-ത്തിൽ നിന്നും 36 ലക്ഷത്തിലേക്ക് : കോവിഡ് രോഗമുക്തി നിരക്കിൽ വൻ വർധന, ചികിത്സയിലുള്ളത് നാലിലൊന്ന് രോഗികൾ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 77.77ശതമാനമായി ഉയർന്നു. പരിശോധനാ നിരക്ക് ഉയർത്തിയതും നീരിക്ഷണം കൂടുതൽ ശക്തമാക്കിയതിനെ തുടർന്നുമാണ് രോഗമുക്തി നിരക്ക് ഉയർത്താൻ സാധിച്ചതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ...

യോഗ, പ്രാണായാമം, ആയുഷ് മരുന്നുകൾ : കൊവിഡാനന്തരം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നിർദേശങ്ങളുമായി കേന്ദ്രസർക്കാർ

ഡൽഹി : കൊവിഡാനന്തരം പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ.പ്രതിരോധ ക്ഷമത കൂട്ടാൻ ഡോക്ടർമാരുടെ നിർദേശപ്രകാരം ആയുഷ് മരുന്നുകൾ ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ മാർഗ നിർദേശത്തിൽ വെളിപ്പെടുത്തുന്നു. കോവിഡ് ...

ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 77.7 ശതമാനമായി വർദ്ധിച്ചു : മുൻനിരയിൽ യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങൾ

ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് 77.7 ശതമാനമായി വർദ്ധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടിയത് 81,533 പേരാണ്. ഇതോടെ ...

“കിം ജോങ്ങ് ഉൻ പുറപ്പെടുവിച്ചിരിക്കുന്നത് ‘ഷൂട്ട്‌ ടു കിൽ’ ഓർഡർ” : ഉത്തര കൊറിയയിൽ കോവിഡ് രോഗികളില്ലാത്തതിന്റെ കാരണം വ്യക്തമാക്കി യു.എസ്

വാഷിംഗ്ടൺ : കൊറോണ രോഗികൾക്കെതിരെകിം ജോങ്ങ് ഉൻ ഷൂട്ട് ടു കിൽ ഓർഡർ പുറപ്പെടുവിച്ചിട്ടുള്ളതിനാലാണ്‌ ഉത്തര കൊറിയയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതെന്ന് യുഎസ് സൈനികത്തലവൻ.യു.എസ് ഫോഴ്സസ് ...

ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പി.സി.ആർ പരിശോധന നടത്തണം : സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാലും പി.സി.ആർ പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങളോട് നിർദേശിച്ച് കേന്ദ്രസർക്കാർ.കോവിഡ് രോഗനിർണയത്തിനായി ബുർദ പരിശോധന മാത്രം നടത്തിയാൽ പോരെന്നും കേന്ദ്രസർക്കാർ അറിയിച്ചു.രാജ്യത്ത് കോവിഡ് ...

ആവശ്യപ്പെടുന്നവർക്കെല്ലാം ഇനി കോവിഡ് പരിശോധന : പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ

ഡൽഹി  : കോവിഡ് പരിശോധനയെ സംബന്ധിച്ച് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ.ഇതുവരെ രോഗലക്ഷണമുള്ളവരെ മാത്രമായിരുന്നു കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത് .എന്നാൽ, വ്യക്തികൾ ആവശ്യപ്പെട്ടാൽ ഇനിമുതൽ പരിശോധന നടത്താമെന്നാണ് ...

കോവിഡ് -19 : ഫുട്ബോൾ താരം നെയ്മർക്ക് രോഗം സ്ഥിരീകരിച്ചു

ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്ക് കോവിഡ് സ്ഥിരീകരിച്ചു.നെയ്മർ ഉൾപ്പെടെ പിഎസ്ജി ക്ലബ്ബിലെ മൂന്ന് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇതേ തുടർന്ന്, ക്ലബ്ബിലെ താരങ്ങളെല്ലാം ക്വാറന്റൈനിലാണെന്നും വരും ദിവസങ്ങളിൽ കോവിഡ് ...

കോവിഡ് -19 : ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് രോഗം സ്ഥിരീകരിച്ചു

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കോവിഡ് സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവിൽ രോഗലക്ഷണങ്ങൾ ഒന്നുമില്ലെന്നും ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.ഈ അടുത്ത ദിവസങ്ങളിലായി ...

കോവിഡിൽ പിടി വിട്ട് കേരളം : പ്രതിദിന കേസ് വർദ്ധനവിൽ ഒന്നാംസ്ഥാനത്ത്

ന്യൂഡൽഹി : കോവിഡിൽ കൈവിട്ട കളിയുമായി കേരളം.തുടക്കത്തിൽ കേരള മോഡലെന്ന് പ്രകീർത്തിച്ചവരെ പോലും അമ്പരപ്പിച്ച് കേരളത്തിലെ രോഗവ്യാപനമിപ്പോൾ ദിനം പ്രതി വർധിച്ചു വരികയാണ്.നിലവിൽ, പ്രതിദിന കേസ് വർധനവിൽ ...

രോഗമുക്തരിൽ റെക്കോർഡ് വർധന : ആശുപത്രി വിട്ടവരുടെ നിരക്ക് 77 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്ത് കോവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ നിരക്കിൽ വൻ വർദ്ധനവ്.രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ നിരക്ക് 77 ശതമാനമായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.കഴിഞ്ഞ ...

കോവിഡ് വാക്സിനിൽ ഭ്രൂണത്തിന്റെ കോശങ്ങളുണ്ടെന്ന് ഇസ്ലാമിക മൗലികവാദികൾ : ഓസ്ട്രേലിയയിൽ വൻ പ്രതിഷേധം

സിഡ്‌നി : കോവിഡിനെതിരെ ഓക്സ്ഫോർഡും ആസ്ട്ര സെനക്കയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനെതിരെ പ്രതിഷേധവുമായി ഓസ്ട്രേലിയയിൽ മതനേതാക്കൾ.കോവിഡ് പ്രതിരോധ വാക്സിനിൽ ഗർഭസ്ഥശിശുവിന്റെ കോശങ്ങളുണ്ടെന്നാണ് മതനേതാക്കളുടെ വാദം.അതു കൊണ്ടു തന്നെ ...

കോവിഡ് വ്യാപനം രൂക്ഷം : രണ്ടു ജില്ലകളിൽ മുന്നൂറിലധികം പേർക്ക് രോഗബാധ

തിരുവനന്തപുരം : തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് മുന്നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 310 പേർക്കും കോഴിക്കോട് 304 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എറണാകുളം, ...

Page 17 of 46 1 16 17 18 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist