സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം : ബാറുകൾ ഉടൻ തുറക്കേണ്ടെന്ന് തീരുമാനം
തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഉടൻ ബാറുകൾ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. ...


























