Covid 19

കോവിഡ് ബാധിച്ച ആശാവർക്കർ മരുന്നുമായി പോയത് നിരവധി വീടുകളിൽ : സമ്പർക്ക പട്ടിക തയ്യാറാക്കാനാവാതെ കുഴങ്ങി അധികൃതർ

ഇടുക്കി : കട്ടപ്പനയിൽ കോവിഡ് ബാധിച്ച ആശാവർക്കറുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനാവാതെ കുഴങ്ങി അധികൃതർ.ഇവർക്ക് രോഗം ബാധിച്ച ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിരവധി വീടുകളിലാണ് ഇവർ മരുന്ന് ...

യു.പിയിൽ ഇനി കോവിഡ് ബാധിതർ 6,000 പേർ മാത്രം : കണക്കുകൾ വെളിപ്പെടുത്തി യോഗി ആദിത്യനാഥ്

ലക്നൗ : യുപിയിൽ കോവിഡ് രോഗബാധിതർ ആറായിരം പേർ മാത്രമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.24 കോടി ജനങ്ങളുള്ള യുപിയിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. സംസ്ഥാനത്തിന്റെ ...

കെ.എൽ ബി.ജെ 4836 ഓട്ടോയിൽ യാത്ര ചെയ്തവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടുക : തിരുവനന്തപുരത്തെ കോവിഡ് ബാധിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഇയാളുടെ സമ്പർക്ക പട്ടികയിൽ ഒത്തിരി പേരാണുള്ളത്.അതുകൊണ്ടു തന്നെ സംസ്ഥാനത്ത് അതീവജാഗ്രത ...

കോവിഡ്-19 : സൗരവ് ഗാംഗുലിയുടെ സഹോദരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു

കൊൽക്കത്ത : മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനും കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. സാറിന്റെ മൂത്ത സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ...

തിരുവനന്തപുരത്ത് സാമൂഹിക വ്യാപന ഭീതി : മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടയ്ക്കും

തിരുവനന്തപുരം : തലസ്ഥാനത്ത് സാമൂഹിക വ്യാപന ഭീതി നിലനിൽക്കുന്നുവെന്ന മുന്നറിയിപ്പു നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെയിരിക്കുന്നത് രോഗവ്യാപനത്തിനു കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. തുറന്നിരിക്കുന്ന കടകളിൽ ...

“ഞങ്ങൾ ഇന്ത്യയോടൊപ്പം, ഇന്ത്യൻ സൈനികരോടൊപ്പം” : ചൈനയ്ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി : ആം ആദ്മി പാർട്ടി ഇന്ത്യക്കും ഇന്ത്യൻ സൈനികർക്കുമൊപ്പമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.ചൈനയുടെ അക്രമത്തിന് കടുത്ത തിരിച്ചടി നൽകണമെന്നും കെജ്രിവാൾ അഭിപ്രായപ്പെട്ടു. പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് ...

ലോകത്തിൽ കോവിഡ് ബാധിതരുടെയെണ്ണം 80 ലക്ഷം കടന്നു : മരണസംഖ്യ 4.38 ലക്ഷം

ലോകത്തിൽ കൊറോണ ബാധിച്ച ആകെ രോഗികളുടെയെണ്ണം 80 ലക്ഷം കടന്നു.ലോകത്ത് രോഗം ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ട്.4.38 ലക്ഷം പേരാണ് ലോകത്ത് കോവിഡ് ബാധിച്ചു മരിച്ചത്.39.17 ...

20 ലക്ഷം സഹായ ധനം, വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി : ലഡാക്കിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് ആശ്വാസവുമായി തമിഴ്നാട് സർക്കാർ

ചെന്നൈ : ഇന്ത്യക്കെതിരെയുള്ള ചൈനയുടെ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികനായ തമിഴ്നാട്ടിലെ ഹവിൽദാർ പഴനിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തമിഴ്നാട്.തമിഴ്നാട് മുഖ്യമന്ത്രിയായ എടപ്പാടി ...

വീടുവീടാന്തരം പരിശോധനാ സൗകര്യം : രാജ്യത്തെ ആദ്യ മൊബൈൽ കോവിഡ് പരിശോധനാ ലാബ് തയ്യാറാക്കി ആന്ധ്ര പ്രദേശ്

ഇന്ത്യയിൽ ആദ്യ മൊബൈൽ കോവിഡ് പരിശോധനാ ലാബ് ഒരുങ്ങുന്നു.രാജ്യത്ത് ഒരു ദിവസം കോവിഡ് പരിശോധന നടത്തേണ്ട സ്രവ സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായതിനെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം.ബയോ ...

യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്‌ലൈൻ ഓഫീസിൽ കോവിഡ് ബാധ : 80 പേർക്ക് രോഗം സ്ഥിരീകരിച്ചു

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെൽപ്പ്ലൈൻ ഓഫീസിൽ കോവിഡ് രോഗബാധ.പരിശോധനയ്ക്ക് വിധേയരായ ജീവനക്കാരിൽ 80 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.ഓഫീസ് അണുവിമുക്തമാക്കാനുള്ള നടപടികൾ നടന്നു ...

കോവിഡ്-19 രോഗലക്ഷണങ്ങൾ : ഡൽഹി ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മന്ത്രിയിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയതിനാൽ ഇന്ന് രാവിലെ രാജീവ് ഗാന്ധി ...

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കോവിഡ് ബാധ : നഴ്സുമാർ അടക്കം നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ 4 ആരോഗ്യ പ്രവർത്തകർക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ രണ്ടു നഴ്സുമാർക്കും മറ്റു രണ്ടു ജീവനക്കാർക്കുമാണ് ഇന്ന് കോവിഡ് ...

“അതിർത്തി പ്രശ്നം ചർച്ച വഴി പരിഹരിക്കാനാണ് ചൈന ആഗ്രഹിക്കുന്നത്” : ഇന്ത്യയിപ്പോഴൊരു ദുർബല രാഷ്ട്രമല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

ഇന്ത്യ ചൈന അതിർത്തി പ്രശ്നം ഒരു നയതന്ത്ര ചർച്ച വഴി പരിഹരിക്കാനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.അതിന്റെ പ്രധാനകാരണം ഇന്ത്യയിപ്പോൾ പണ്ടത്തെപ്പോലെ ഒരു ദുർബല രാഷ്ട്രമല്ല ...

മാസ്ക് ധരിച്ചില്ലെങ്കിൽ 5,000 രൂപ പിഴ, 6 മാസം തടവ് : പകർച്ചവ്യാധി പ്രതിരോധ നിയമം പൊളിച്ചെഴുതി ഉത്തരാഖണ്ഡ്

കോവിഡ് -19ന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ ഏർപ്പെടുത്തി ഉത്തരാഖണ്ഡ്. സംസ്ഥാനത്ത് ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയോ, ...

ഡൽഹിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ : കല്യാണ ഹാളുകളെല്ലാം കോവിഡ് കേന്ദ്രങ്ങളാക്കി സർക്കാർ, ലക്ഷ്യമിടുന്നത് 20,000 ബെഡ്ഡുകൾ

ന്യൂഡൽഹി : കല്യാണ ഹാളുകളെല്ലാം കോവിഡ് കെയർ സെന്ററുകൾ ആക്കാൻ തീരുമാനിച്ച് ഡൽഹി സർക്കാർ. ഡൽഹിയിലെ കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ഹോട്ടലുകളിലും ...

“കൊറോണ രോഗികൾ ഉറങ്ങുമ്പോൾ കൊറോണയും ഉറങ്ങും, മരിച്ചാൽ കൊറോണയും കൂടെ മരിക്കും ” : പാക് പുരോഹിതന്റെ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നു

കൊറോണ ബാധിതർ ഉറങ്ങുകയാണെങ്കിൽ കൊറോണ വൈറസ്‌ ഒപ്പം ഉറങ്ങുമെന്നും, കൊറോണ ബാധിച്ചു മരിക്കുന്നവരോടൊപ്പം കൊറോണ വൈറസും മരിക്കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാനിലെ പുരോഹിതൻ രംഗത്ത്.കൊറോണ വൈറസ് വരാതിരിക്കാൻ കൂടുതൽ ...

“കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു : തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ. നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. ...

ഒറ്റദിവസത്തിൽ 66 കേസുകൾ : ചൈനയിലെ മാർക്കറ്റുകളിൽ കോവിഡ് രോഗം വീണ്ടും വ്യാപിക്കുന്നു

ബെയ്ജിംഗ് : കോവിഡ്-19 ചൈനയിൽ ശക്തമായി തിരിച്ചു വരുന്നെന്ന് റിപ്പോർട്ട്.ഒറ്റദിവസത്തിൽ 66 പേർക്കാണ് ചൈനയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഏപ്രിലോടെ, നിയന്ത്രണവിധേയമായ വുഹാനിലെ കോവിഡ് രോഗബാധയ്ക്കു ശേഷം ചൈനയിൽ ...

ഡൽഹിയിലെ കോവിഡ് തീവ്രവ്യാപനം : മുഖ്യമന്ത്രിയുടെയും ഗവർണറുടെയും അടിയന്തര യോഗം വിളിക്കാൻ അമിത്ഷാക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി

ഡൽഹി : തലസ്ഥാനത്ത് കോവിഡ് രോഗബാധ തീവ്രഗതിയിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.രോഗബാധ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആലോചിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ലഫ്റ്റനന്റ് ...

സംസ്ഥാനത്ത് ഇന്ന് 85 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു : രോഗമുക്തരായത് 46 പേർ

സംസ്ഥാനത്ത് ഇന്ന് 85 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 83 പേർ വിദേശരാജ്യങ്ങളിൽ നിന്നും, 18 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.മലപ്പുറത്ത് 15, കണ്ണൂർ ...

Page 23 of 46 1 22 23 24 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist