Covid 19

കോവിഡ്-19 : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൊറോണ സ്ഥിരീകരിച്ചു.വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 28 വയസുള്ള ഒരു ഉദ്യോഗസ്ഥനും ഒരു എയർ ഇന്ത്യ ജീവനക്കാരനും ആണ് കൊറോണ ...

കോവിഡ് വ്യാപനം, വിദഗ്ധ സമിതിയ്ക്ക് രൂപം കൊടുത്ത് കേന്ദ്രസർക്കാർ : സംസ്ഥാനങ്ങളിൽ നോഡൽ ഓഫീസർമാരെ നിയമിക്കും

ന്യൂഡൽഹി : കോവിഡ് ബാധ മൂലമുണ്ടാകുന്ന മരണം തടയുന്നതിനായി കേന്ദ്രം വിദഗ്ധസമിതിയെ നിയോഗിച്ചു.രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെയെണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സമിതിയെ ...

പൂനെ റെയിൽവേ സ്റ്റേഷനിൽ കോവിഡ് പരിശോധനയ്ക്ക് റോബോട്ട് : യാത്രക്കാരെ ഇനി ‘ക്യാപ്റ്റൻ അർജുൻ’ പരിശോധിക്കും

കോവിഡ് ബാധയുണ്ടോന്ന് പരിശോധിക്കാൻ പൂനെ ഇനി മുതൽ റോബോട്ടിനെ രംഗത്തിറക്കി ആർ.പി.എഫ്..പൂനെയിലെ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ആണ് 'ക്യാപ്റ്റൻ അർജുൻ' എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ ...

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീണ്ടും ചര്‍ച്ച നടത്തും: രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ പിണറായി ആദ്യ ദിവസം പങ്കെടുക്കും

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ കൊറോണ വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ ...

ചൈനയിലെ ബെയ്ജിംഗിൽ 7 കോവിഡ് കേസുകൾ : തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു

ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ കോവിഡ് രോഗവ്യാപനം വീണ്ടും. 7 പുതിയ കോവിഡ് കേസുകളാണ് ബെയ്ജിങ്ങിൽ സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡ് വ്യാപനം തടയാൻ വേണ്ടി ബെയ്ജിങ് ലോകം പ്രഖ്യാപിച്ചിട്ടുണ്ട്.ജനസംഖ്യ ഏറ്റവും കൂടിയ ...

മഹാരാഷ്ട്രയിൽ കോവിഡ് നിയന്ത്രണാതീതം : രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുന്ന ആദ്യ സംസ്ഥാനം

മഹാരാഷ്ട്രയിൽ കോവിഡ്-19 രോഗബാധ നിയന്ത്രണാതീതമാവുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,01,141 ആണ്.ഇതോടെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുന്ന ആദ്യ സംസ്ഥാനമായി ...

“കോവിഡ് രോഗികളെ ഡൽഹിയിൽ പരിഗണിക്കുന്നത് മൃഗങ്ങളേക്കാൾ മോശമായി” :  രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

  ന്യൂഡൽഹി : കോവിഡ് രോഗികളെ ഡൽഹിയിൽ പരിഗണിക്കുന്നത് മൃഗങ്ങളേക്കാൾ മോശമായിട്ടാണെന്ന് സുപ്രീം കോടതി.കൊറോണ ബാധിച്ചു മരിച്ച രോഗികളുടെ മൃതദേഹങ്ങൾ ശരിക്ക് കൈകാര്യം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ ...

കോവിഡ് രണ്ടാം ഘട്ടം തീവ്രതയേറുന്നു : 24 മണിക്കൂറിനിടയിൽ റിപ്പോർട്ട് ചെയ്തത് 10,956 കേസുകൾ

ന്യൂഡൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് പതിനായിരത്തിലധികം കോവിഡ് -19 കേസുകൾ.രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്.10,956 ...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മരിച്ച സംഭവം : കോവിഡ് പരിശോധനാഫലം നെഗറ്റീവ്

മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.ഇന്നലെയാണ് നിരീക്ഷണത്തിലുണ്ടായിരുന്ന രോഗി മരിച്ചത്.ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അബ്ദുൾ മജീദ് ആണ് മരിച്ചത്. ...

കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ നാലാം സ്ഥാനത്ത് : രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്

ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യങ്ങളിൽ ഇന്ത്യ നാലാമത്. അമേരിക്ക ബ്രസീൽ റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാൾ രോഗികൾ ഉള്ളത്. നാലാം സ്ഥാനത്തുണ്ടായിരുന്ന ബ്രിട്ടനെയാണ് ഇന്ത്യ ...

മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരിച്ചു : കോവിഡ് പരിശോധനാ ഫലം കാത്ത് അധികൃതർ

മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന വളാഞ്ചേരി സ്വദേശി മരിച്ചു. ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അബ്ദുൾ മജീദ് ആണ് മരിച്ചത്. കഴിഞ്ഞ ...

കോവിഡ്-19 ബോധവൽക്കരണം : സിനിമയുടെ പോസ്റ്ററിൽ മാസ്ക് ധരിച്ച് ബോളിവുഡ് നടൻ വരുൺ ധവാൻ

ന്യൂഡൽഹി : കൂലി നമ്പർ 1 എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ മാസ്ക് വെച്ചുള്ള പോസ്റ്റർ പുറത്ത് വിട്ട് ബോളിവുഡ് നടനായ വരുൺ ധവാൻ.കോവിഡ് ബോധവൽക്കരണത്തിന്റെ ...

24 മണിക്കൂറിനിടെ 9,996 കോവിഡ് സ്ഥിരീകരണങ്ങൾ, 357 മരണം : കോവിഡ് പിടി മുറുക്കുന്നു

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ ...

ഷാഹി ഇമാമിന്റെ ചീഫ് സെക്രട്ടറിയുടെ കോവിഡ് മരണം : ഡൽഹി ജുമാ മസ്ജിദ് അടച്ചേക്കും

ന്യൂഡൽഹി: ഡൽഹി ജുമാ മസ്ജിദിലെ ഷാഹി ഇമാമിന്റെ ചീഫ് സെക്രട്ടറി കോവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് മോസ്‌കുകൾ അടച്ചേക്കുമെന്ന് സൂചന.ലോക്ക്ഡൗണിനു ശേഷം ജൂൺ 8 ന് ആരാധനാലയങ്ങൾ തുറക്കാൻ ...

കേരളത്തിൽ കോവിഡ് മരണം 17 : തൃശൂർ സ്വദേശിയുടേത് കോവിഡ് മരണമായിരുന്നുവെന്ന് സ്ഥിരീകരിച്ചു.

തൃശ്ശൂർ : കേരളത്തിൽ കോവിഡ് രോഗബാധ മൂലം ഒരാൾ കൂടി മരിച്ചുവെന്ന് അധികൃതർ. തൃശ്ശൂരിൽ ഏഴാം തീയതി ശ്വാസതടസ്സം മൂലം മരണമടഞ്ഞ ഏങ്ങണ്ടിയൂർ സ്വദേശി കുമാരന്റേത് കോവിഡ് ...

കോവിഡ്-19 മഹാമാരി : ഗൾഫിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

ദമാം : സൗദി അറേബ്യയിൽ രണ്ടു മലയാളികൾ കൂടി കോവിഡ് രോഗബാധയേറ്റു മരിച്ചു.സൗദിയിലെ ദമാമിൽ വച്ചാണ് മലപ്പുറം ജില്ലയിൽ തൃക്കലങ്ങോട് സ്വദേശി അബ്ദുൽ ലത്തീഫ് മരിച്ചത്. കോഴിക്കോട് ...

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു : മരണം നാലേകാൽ ലക്ഷത്തിലേക്ക്, 24 മണിക്കൂറിൽ ഒരുലക്ഷത്തിലധികം രോഗബാധിതർ

ആഗോള കോവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്തിൽ 73,18,124 കോവിഡ് രോഗികളുണ്ട്. രോഗബാധയേറ്റ് നിരവധി രാജ്യങ്ങളിലായി ഇതുവരെ 4,13, 648 ...

“ഒടുവിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നായപ്പോൾ ക്ഷേത്രങ്ങൾ തുറന്നു തടിതപ്പാനാണോ നീക്കം.? ” : മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി വി.മുരളീധരൻ

ക്ഷേത്രങ്ങൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ."ആരുടെ ആവശ്യപ്രകാരമാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ഹിന്ദുക്ഷേത്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്.? വിശ്വാസികൾ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ല, ക്ഷേത്ര ...

സംസ്ഥാനത്തെ കോവിഡ് രോഗികൾ 2,000 കടന്നു : 12 ദിവസം കൊണ്ട് രോഗബാധിതർ ഇരട്ടിയായി

സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം 12 ദിവസം കൊണ്ട് ഇരട്ടിയായി വർദ്ധിച്ചു.കേരളത്തിലെ ആദ്യത്തെ രോഗബാധ രേഖപ്പെടുത്തിയത് ജനുവരി 30നാണ്.മെയ് 27 ആയപ്പോഴേക്കും രോഗികളുടെ എണ്ണം ആയിരം കടന്നു.പിന്നീടുള്ള ...

അരവിന്ദ് കെജ്രിവാളിന് പനിയും തൊണ്ടവേദനയും: കൊറോണ പരിശോധനയ്ക്ക് വിധേയനായേക്കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പനി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകും.ഞായറാഴ്ച മുതല്‍ കെജ്രിവാളിന് പനി ഉണ്ടെന്നാണ് ...

Page 24 of 46 1 23 24 25 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist