പിണറായിയുടെ ഡിക്ഷ്ണറിയിൽ ഇംപോസിബിൾ എന്ന വാക്കില്ലെന്ന് എ.എൻ ഷംസീർ; പിണറായി സ്തുതികളിൽ നിറഞ്ഞ് ടൈംസ് സ്‌ക്വയർ വേദി
ന്യൂയോർക്ക്: ലോക കേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിന്റെ ഭാഗമായി മാൻഹാട്ടനിലെ ടൈംസ് സ്‌ക്വയറിൽ നടന്ന സ്വീകരണ സമ്മേളനം പിണറായി സ്തുതിയുടെ ന്യൂയോർക്ക് എഡിഷനായി മാറി. അവതാരകൻ ...