Covid 19

കോവിഡ്-19, ആഗോള മരണസംഖ്യ 1,60,000 കടന്നു : രോഗബാധയേറ്റവരുടെ എണ്ണം 23,30,987

കോവിഡ്-19 മഹാമാരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,60,757 ആയി. ലോകത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 23,30,987 ആണ്.5,96,687 പേർ ഇതുവരെ രോഗബാധയിൽ നിന്നും സുഖപ്പെട്ടു. ലോകത്താകെയുള്ള രോഗബാധിതരിൽ ...

‘മനുഷ്യത്വത്തിന്റെ ആർദ്രമായ മുഖം‘; ഇരു കൈകളുമില്ലാത്ത കുരങ്ങിന് പഴം നൽകുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം (വീഡിയോ കാണാം)

കൊവിഡ് ഭീതിയെ തുടർന്ന് ലോകം വീടടച്ച് അകത്തിരിക്കുമ്പോൾ ആഹാരവും വെള്ളവുമില്ലാതെ പിടഞ്ഞു വീഴുകയാണ് മൃഗങ്ങൾ. ജന്തുസ്നേഹികൾ ജീവികൾക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ അത്രമേൽ പര്യാപ്തമാകുന്നില്ല ...

‘കൊറോണ കാലത്തെ ഇന്ത്യയുടെ സേവനം അതുല്യം, ദുരന്ത മുഖത്ത് ലോകത്തിന് സഹായം നൽകുന്ന ഇന്ത്യക്ക് സല്യൂട്ട്‘; ഐക്യരാഷ്ട്ര സഭ

ജനീവ: കൊറോണ കാലത്ത് ലോകരാജ്യങ്ങളെ സഹായിക്കുന്ന ഇന്ത്യയെ പ്രകീർത്തിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സീ ക്ളോറോക്വിൻ മരുന്ന് നൽകാൻ ...

പുതിയ കോവിഡ് കേസുകളില്ല : ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചേക്കും

ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത കാരണമാണ് സർക്കാരിന്റെ ഈ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ചയായി ...

രാജസ്ഥാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു : പുതിയതായി സ്ഥിരീകരിച്ചത് 41 കേസുകൾ

രാജസ്ഥാനിലെ കോവിഡ്19 ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 41 പുതിയ കോവിഡ്-19 കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു.33 ജില്ലകളുള്ള രാജസ്ഥാനിലെ 8 ...

സാമ്പിൾ എടുക്കാതെ കൊറോണ രോഗ നിർണ്ണയം; നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ഡൽഹി: രോഗലക്ഷണമില്ലാത്തവരിലും സാമ്പിൾ എടുക്കാതെയും കൊറോണ അടക്കമുള്ള രോഗനിർണ്ണയങ്ങൾ നടത്താനുള്ള കണ്ടു പിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ടു പിടിത്തം നടത്തിയിരിക്കുന്നത് ജപ്പാനിലെ ഇന്ത്യൻ ...

big wooden boats in water with cloudy sky and sunbeams at allahabad indian asia

പ്രയാഗ് രാജും പ്രതാപ്ഗഡും രോഗമുക്തം : യു.പിയിൽ കോവിഡ് മുക്ത ജില്ലകൾ അഞ്ചായി

ഉത്തർപ്രദേശിൽ കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായി.പിലിഭീട്ട്, മഹാരാജ്ഗഞ്ച്,പ്രയാഗ് രാജ്, പ്രതാപ്ഗഡ്, ഹത്റാസ് എന്നീ അഞ്ചു ജില്ലകളാണ് പൂർണ്ണമായും കോവിഡ് മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഏറ്റവും അവസാനമായി ...

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള സമയദൈർഘ്യം വർദ്ധിക്കുന്നു : 25 ദിവസം കഴിഞ്ഞും രോഗ ലക്ഷണങ്ങൾ

കോവിഡ്-19 വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള സമയദൈർഘ്യം നീളുന്നുവെന്ന് ആരോഗ്യവിദഗ്ധർ.കോവിഡ് രോഗകാരണമായ വൈറസിനെ ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ശരീരമെടുക്കുന്ന സമയം 14 ദിവസമാണെന്നാണ് ആരോഗ്യ രംഗത്തെ കണക്കുകൂട്ടൽ.യഥാർത്ഥത്തിൽ, ...

“അമേരിക്കയുടെ ഇരട്ടി മരണനിരക്കുണ്ട് ചൈനയിൽ” : കോവിഡ്-19 വ്യാപനത്തിന്റെ തുടക്കം വെളിപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ്

കോവിഡ്-19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം മാധ്യമങ്ങളിലൂടെ ചൈന പുറത്തുവിട്ടതിന്റെ ഇരട്ടി ഉണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യഥാർഥ കണക്കുകൾ ചൈന പുറത്ത് ...

കോവിഡ്-19, ആഗോള മരണസംഖ്യ 1,54,249 : രോഗബാധിതരുടെ എണ്ണം 22,50,463

കോവിഡ്-19 ആഗോള മഹാമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 1,54,249 ആയി. ലോകത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 22,50,463 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം മരണം സംഭവിച്ചതും ഏറ്റവും ...

നാവികസേനയിലും കോവിഡ്-19 ബാധ : മുംബൈയിൽ 20 നാവികസേന ഉദ്യോഗസ്ഥർക്ക് കോവിഡ്-19

ഇന്ത്യൻ നാവികസേനയിലും കോവിഡ്-19 പടരുന്നു.മഹാരാഷ്ട്രയിലെ മുംബൈയിൽ നാവികസേനയിലെ ഇരുപതോളം ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്- പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ഉദ്യോഗസ്ഥരെ കൊളാബയിലുള്ള നാവിക സേനയുടെ ...

‘ഇന്ത്യ ലോക നന്മയ്ക്കായി ഡോക്ടർമാരെയും ഔഷധങ്ങളും സംഭാവന ചെയ്യുമ്പോൾ കൊറോണക്കാലത്തും പാകിസ്ഥാൻ കയറ്റുമതി ചെയ്യുന്നത് തീവ്രവാദം‘; ലോകരാജ്യങ്ങൾ വ്യത്യാസം മനസ്സിലാക്കുന്നുവെന്ന് കരസേന മേധാവി

കോറോണക്കാലത്തും ഭീകരവാദം തുടരുന്ന പാകിസ്ഥാനെ കടന്നാക്രമിച്ച് കരസേന മേധാവി എം എം നരവാനെ. നിയന്ത്രണ രേഖക്ക് സമീപം പാകിസ്ഥാൻ നിരന്തരമായി തുടരുന്ന പ്രകോപനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ...

അമേരിക്കയിൽ വിപണികൾ തുറക്കും : അതിതീവ്രഘട്ടം പിന്നിട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

രാജ്യത്തെ ഞെട്ടിച്ച കോവിഡ് രോഗബാധയുടെ വ്യാപനം കുറഞ്ഞതിനാൽ അമേരിക്കയിൽ വിപണികൾ തുറക്കാൻ സമയമായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപണികൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വൈറ്റ്ഹൗസ് ഇന്നലെ പുറത്തു ...

ശമനമില്ലാതെ കോവിഡ്, ആഗോള മരണസംഖ്യ 1,45,521 : രോഗബാധിതരുടെ എണ്ണം 21,82,197

കോവിഡ് മഹാമാരിക്കെതിരെ ആഗോള വ്യാപകമായി ശക്തമായ പോരാട്ടം തുടരുമ്പോഴും വൈറസ് വ്യാപിക്കുക തന്നെയാണ്. ലോകത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,82,197 ആയി. എല്ലാ രാജ്യങ്ങളിലുമായി ഇതുവരെ ...

ഇന്ത്യയിൽ കോവിഡ് രോഗികളിൽ കുറവ് : 24 മണിക്കൂറിൽ 826 പേർ, മരണസംഖ്യ 420

രാജ്യത്ത് കോവിഡ്-19 രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയത് 826 പോസിറ്റീവ് കേസുകൾ മാത്രം. ഇതേസമയം പരിധിയിൽ തന്നെ 28 ...

കോവിഡ് പ്രതിരോധത്തിനു മുമ്പ് കേന്ദ്രസർക്കാർ ഐ.സി.എം.ആർ നിയുക്ത സംഘവുമായി ആലോചിച്ചില്ലെന്ന “കാരവാൻ” വാർത്ത വ്യാജം : കേന്ദ്രസർക്കാർ കൂടിയാലോചിച്ചത് 14 തവണയെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ

ഇന്ത്യയെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടപടികൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ മെഡിക്കൽ കൗൺസിലുമായി ആലോചിച്ചില്ലെന്ന് 'കാരവാൻ' മാസികയിലെ വാർത്ത വ്യാജമെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കൗൺസിൽ.വിദ്യകൃഷ്ണൻ എന്നൊരു ...

ഇന്ന് റിപ്പോർട്ട് ചെയ്തത് 165 പുതിയ കേസുകൾ : രോഗബാധിതരുടെ എണ്ണം 3,000 കടക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ പുതിയതായി രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 165.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 3,000 കടന്നു. ഇത്രയധികം രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. നിലവിൽ ഇന്ത്യയിൽ ...

രോഗബാധ മുന്നോട്ടു തന്നെ : ഇന്ത്യയിൽ കോവിഡ് രോഗികൾ 12,000 പിന്നിട്ടു, മരണം 400 കടന്നു

ഇന്ത്യയിൽ കോവിഡ്-19 രോഗബാധിതരുടെ എണ്ണം 12,000 കടന്നു ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് രാജ്യത്ത് 12,370 രോഗബാധിതരുണ്ട്. വൈറസ് ബാധയേറ്റ് ഇന്ത്യയിൽ ഇതുവരെ 422 പേർ മരിച്ചു ...

പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് റഷ്യ : പ്രതിരോധ വിഭാഗം സംഭാവന ചെയ്തത് രണ്ട് മില്യൺ ഡോളർ

ഇന്ത്യയുടെ കോവിഡ് ദുരിതാശ്വാസ പോരാട്ടത്തിൽ പങ്കാളിയായി റഷ്യയും. പ്രതിരോധ സേനയിലെ പ്രതിരോധ കയറ്റുമതി വിഭാഗമായ റോസോബോറോണെക്സ്പോർട്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി.എം കെയേഴ്‌സ് ഫണ്ടിലേക്ക് 2 മില്യൺ ...

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 2,800 കടന്നു : ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 117 പേർക്ക്

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം 2800 കടന്നു.സംസ്ഥാനത്ത് ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 117 പേർക്കാണെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇന്ത്യയിൽ ഏറ്റവുമധികം കോവിഡ് രോഗബാധ ...

Page 35 of 46 1 34 35 36 46

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist