‘ഇവരെയൊക്കെ കാറും ശമ്പളവും നൽകി നിയമിച്ചതെന്തിന്?‘; ജോസഫൈനെതിരെ ആഞ്ഞടിച്ച് ടി പദ്മനാഭൻ, ന്യായീകരിച്ച് നാണം കെട്ട് ജയരാജൻ
കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി ...























