ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡി വൈ എഫ് ഐ നേതാവിനെ സ്റ്റേഷൻ വളഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ; സി ഐക്ക് അധിക്ഷേപവും ഭീഷണിയും
തിരുവനന്തപുരം: ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവിനെ സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന് വളഞ്ഞു മോചിപ്പിച്ചു. നേതാവിനെ പിടികൂടിയ സിഐയെ സിപിഎം പ്രവര്‍ത്തകര്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ...