വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞ് വീണ് അപകടം; 5 വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂർ: തളിപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരിച്ചു. അഞ്ച് വയസ്സുകാരി ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ ...

























