ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിജയന്റെയും അൽഫോൺസിയയുടെയും മകൾ പ്രിൻസി(32)യെയാണ് ഭർത്താവ് കരിമ്പള്ളിക്കര ദിൽഷാ ഭവനിൽ ...