15 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം ; ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി ട്രംപ്
വാഷിംഗ്ടൺ : ന്യൂയോർക്ക് ടൈംസ് പത്രത്തിനെതിരെ മാനനഷ്ടകേസുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്ക് ടൈംസ് ഡെമോക്രാറ്റുകളുടെ മുഖപത്രമായി പ്രവർത്തിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു. പതിറ്റാണ്ടുകളായി തനിക്കെതിരെ ഇവർ ...
























