അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി
ന്യൂഡൽഹി: നഗരത്തിലെ വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി. പ്രതിഷേധത്തിൻറെ ഭാഗമായി നേതാക്കൾ രാജീവ് ചൗക്കിൽ മാസ്കുകൾ വിതരണം ചെയ്തു. ജനങ്ങൾക്കിടയിൽ ...