ഭരണഘടന രൂപം കൊണ്ടയിടം; സെൻട്രൽ ഹാളിലേത് വികാരനിർഭരമായ നിമിഷം; വികസിത ഇന്ത്യയ്ക്കായി വീണ്ടും പ്രതിജ്ഞയെടുക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: സെൻട്രൽ ഹാളിലേത് വികാരനിർഭരമായ നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''വിപ്ലവകരമായ പല തീരുമാനങ്ങൾക്കും ഈ സഭ സാക്ഷിയായി. ഭരണഘടന രൂപമെടുത്തത് ഇവിടെയാണ്. ദേശീയഗാനത്തിനും ദേശീയപതാകയ്ക്കും അംഗീകാരം നൽകിയതും ...