ഇതൊന്നും ആരും വായിൽ കുത്തിക്കേറ്റി തരില്ല; ബോധമുള്ളവൻ ലഹരി ഉപയോഗിക്കില്ല; ടിനി ടോമിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ
എറണാകുളം: സിനിമാ സെറ്റിലെ ലഹരി ഉപയോഗം ഭയന്നാണ് സിനിമയിൽ അഭിനയിക്കാൻ മകനെ അനുവദിക്കാത്തതെന്ന ടിനി ടോമിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസൻ. മകന് ബോധമുണ്ടെങ്കിൽ ...