ഇലോൺ മസ്കിന്റെ ഇന്ത്യ സന്ദർശനം;ആഗോള ഇലക്ട്രിക്ക് വാഹനവിപണി ഇന്ത്യ എടുക്കും എന്ന ഭയത്തിൽ ചൈന; നിലവിളികൾ ശക്തം
ന്യൂഡൽഹി: ഇന്ത്യയിൽ 2 ബില്യൺ മുതൽ 3 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഒരു ഇലക്ട്രിക്ക് കാർ പ്ലാന്റ് സ്ഥാപിക്കുന്നതിനായി യോജിച്ച സ്ഥലം കണ്ടു പിടിക്കുന്നതിനായി ടെസ്ല ...