കശ്മീരിൽ ഏറ്റുമുട്ടൽ; ഗുണ്ടാ നേതാവിനെ വധിച്ച് പോലീസ്
ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഗുണ്ടാ നേതാവിനെ വധിച്ച് പോലീസ്. കത്വയിലായിരുന്നു സംഭവം. ഏറ്റുമുട്ടലിനിടെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. കത്വ സ്വദേശിയും സബ് ഇൻസ്പ്‌കെടറുമായ ദീപക് ശർമ്മയാണ് ...