കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ജെയ്ഷെ കമാൻഡറെയും സഹായിയെയും വധിച്ച് സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനെയും ...