ernakulam

സ്‌കൂട്ടർ അശ്രദ്ധമായി തിരിച്ചു ; നിരനിരയായി വാഹനങ്ങൾ വന്ന് ഇടിച്ച് അപകടം ; ബസ് യാത്രക്കാർക്ക് പരിക്ക്

എറണാകുളം ; സ്‌കൂട്ടർ അശ്രദ്ധമായി തിരിച്ച് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. എറണാകുളം വൈറ്റിലയിലാണ് സംഭവം . അപകടത്തിൽ ബസ് യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം. ...

കാൽതെറ്റിയതോ ? ; ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണു ; മെഡിക്കൽ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

എറണാകുളം : ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ സ്വദേശി കെ.ഫാത്തിമ ഷഹാന (21) ആണ് മരിച്ചത്. എറണാകുളം ചാലായ്ക്കയിലെ ശ്രീനാരായണ ...

കളമശ്ശേരിയിൽ രോഗികളുടെ എണ്ണം കൂടുന്നു ; മഞ്ഞപ്പിത്ത ബാധ ഗൃഹപ്രവേശ ചടങ്ങിനിടെ?

എറണാകുളം : കളമശ്ശേരിയിലുണ്ടായ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഗൃഹപ്രവേശന ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്നു സംശയം. കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, ...

അപ്പാർട്ട്മെന്റിന് മുന്നിൽ ഹെൽമറ്റിട്ട യുവാവ്; ജെയ്സിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

എറണാകുളം : അപ്പാർട്ട്‌മെന്റിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കളമശേരി കൂനംതൈയിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ ചൂണ്ടിക്കുഴി കോരോത്തുകുടി ...

അപവാദം പറഞ്ഞ് പരത്തുന്നു; സ്ത്രീകൾ തമ്മിൽ മുട്ടനടി ; പിടിച്ചു മാറ്റാൻ പോയാൾക്ക് വെട്ടേറ്റു

എറണാകുളം : സ്ത്രീകൾ തമ്മിൽ മുട്ടനടി. എറണാകുളം പറവൂർ പുത്തൻവേലിക്കരയിലാണ് സംഭവം. സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തമ്മിൽ തല്ലുന്നത് കണ്ട് ...

മാരക മയക്കുമരുന്നുമായി കൊച്ചി സ്വദേശി പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു

എറണാകുളം : അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊട്ടി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ ആണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്- ...

വായ്പ തിരിച്ചടയ്ക്കാനായില്ല; പെരുമ്പാവൂരിൽ യുവതി ജീവനൊടുക്കി

എറണാകുളം: പെരുമ്പാവൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ചു. ഓടക്കാടി മുകൾ നെടുമ്പറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29) ആണ് മരിച്ചത്. ധനകാര്യസ്ഥാപനത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചിടയ്ക്കാൻ ...

കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മകൻ ; രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് 70 കാരൻ

എറണാകുളം :കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ് മകൻ . രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ വലഞ്ഞ് 70 കാരൻ. തൃപ്പുണിത്തുറ സ്വദേശി ഷൺമുഖനെയാണ് ...

ഇന്നേവരെ വോട്ട് മുടക്കിയിട്ടില്ല;104-ാം വയസിലും ബൂത്തിലെത്തി വോട്ട് ചെയ്ത് വിരോണി മുത്തശ്ശി

എറണാകുളം: 104-ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വിരോണി മുത്തശ്ശി. എറണാകുളം ലോക്സഭാ മണ്ഡലത്തിലാണ് മുത്തശ്ശി പ്രായത്തിന്റെ അവശതകൾ മറികടന്ന് വോട്ട് ചെയ്യാൻ എത്തിയത്. മൂത്തേടം സെൻമേരിസ് ...

ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേർ അറസ്റ്റിൽ ; കാർ വാടകയ്ക്ക് എടുക്കാൻ സഹായിച്ചത് എഎസ്ഐ

എറണാകുളം: ആലുവയിൽ നിന്ന് യുവാവിനെ തട്ടിക്കൊട്ടുപോയ തട്ടിക്കൊണ്ട് പോയ കേസിൽ പുതിയ വഴിത്തിരിവ് . യുവാവിനെ കടത്തികൊണ്ടുപോകാൻ കാർ വാടകയ്ക്ക് എടുക്കാൻ സഹായിച്ചത് പോലീസ് ഉദ്യോഗസ്ഥൻ. സംഭവത്തിൽ ...

എറണാകുളം കളക്ടറേറ്റിൽ തീപിടിത്തം; നിർണായക ഫയലുകൾ കത്തിയതായി സൂചന; വിവരം മറച്ചുവെച്ച് ഉദ്യോഗസ്ഥർ; ദുരൂഹത

എറണാകുളം: കളക്ടറേറ്റിൽ തീപിടിത്തം. ജിഎസ്ടി ഓഫീസിനുള്ളിലാണ് തീപിടിത്തം ഉണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ അണയ്ച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ഫോട്ടോസ്റ്റാറ്റ് മെഷീനിലാണ് ആദ്യം ...

ഭാരത് അരിയെ നിറകൈയോടെ സ്വീകരിച്ച് ജനങ്ങൾ ; വെറും രണ്ട് മണിക്കൂറിനുള്ളിൽ വിറ്റത് 1,200 ചാക്ക്

എറണാകുളം: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിക്ക് എറണാകുളത്ത് വലിയ ജനപ്രീതി. ഇന്നലെ ഉച്ചയ്ക്ക് ദർബാർ ഹാളിൽ എത്തിയ അരി തീർന്നത് വെറും രണ്ട് മണിക്കൂർ കൊണ്ടാണ്. ...

കാട്ടാനക്കൂട്ടം വീട് തകർത്തു; സംഭവ സമയം വീട്ടിൽ ആരും ഉണ്ടാകാഞ്ഞത് തുണയായി;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

എറണാകുളം: കാട്ടാനക്കൂടം വീട് തകർത്തു . വെള്ളരാംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകർത്തത്. കോതമംഗലം മണികണ്ഠൻ ചാലിനടുത്താണ് സംഭവം. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ആക്രമണം ...

പ്രൊഫ. ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിലാക്കാൻ എൻഐഎ; ഫോണുകൾ പരിശോധിക്കും

എറണാകുളം: പ്രവാചന നിന്ദ ആരോപിച്ച് പ്രൊഫസർ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ സവാദിന്റെ തിരിച്ചറിയൽ പരേഡിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് എൻഐഎ. ഇതിനായി മജിസ്‌ട്രേറ്റ് കോടതിയിൽ ...

എറണാകുളത്ത് ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ ആക്രമണം; രണ്ട് പേർ അ‌റസ്റ്റിൽ

എറണാകുളം: ലോഡ്ജിൽ യുവതിക്ക് നേരെ ഉടമയുടെ മർദ്ദനം. എറണാകുളം നോർത്തിലെ എസ്ആർഎം റോഡിലുള്ള ബെൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് യുവതിക്ക് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഇവർ ...

കുസാറ്റ് അപകടം; നാളെ ക്ലാസുകൾ ഉണ്ടായിരിക്കില്ല; പരീക്ഷകൾ മാറ്റി

എറണാകുളം: കുസാറ്റിൽ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവച്ചു. തിരക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷയുടെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ ...

സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ടു ; ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് മയക്കി കിടത്തി ; ജ്യോത്സനെ കവർച്ച ചെയ്ത യുവതി അറസ്റ്റിൽ

എറണാകുളം : ജ്യോത്സനെ ഹോട്ടൽ മുറിയിൽ മയക്കി കിടത്തിയ ശേഷം കവർച്ച നടത്തിയ യുവതി അറസ്റ്റിലായി. തൃശ്ശൂർ മണ്ണുത്തി സ്വദേശിനി ആൻസി ആണ് അറസ്റ്റിലായത്. കൊച്ചിയിലെ ഹോട്ടൽ ...

വളരെ പെട്ടെന്ന് കൊച്ചിയിലെത്തിയേ മതിയാകൂ; കണ്ണൂരിൽ നിന്ന് വന്ദേഭാരതിൽ പറന്ന് ചാക്കോച്ചൻ

കേരളത്തിലാകെ ഇന്ത്യൻ റെയിൽവെയുടെ വന്ദേഭാരത് എക്സ്പ്രസിന് വലിയ സ്വീകരണമാണ് കിട്ടുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത് ഓടിത്തുടങ്ങിയത് . നിലവിൽ ...

എറണാകുളം മെലിഞ്ഞു, ഇടുക്കി വളർന്ന് മിടുക്കിയായി; കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇനി പാലക്കാടല്ല

തിരുവനന്തപുരം:സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായി ഇടുക്കി.ഇതോടെ വലുപ്പത്തിന്റെ കാര്യത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തായി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി ആദിവാസി പഞ്ചായത്തിന്റെയും റവന്യൂ രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ...

കടന്ന് പിടിച്ചു; ബലമായി ചുംബിക്കാൻ ശ്രമിച്ചു; സീനിയർ ഡോക്ടർക്കെതിരെ പരാതിയുമായി വനിതാ ഡോക്ടർ

എറണാകുളം: മുൻ സീനിയർ ഡോക്ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2019 ൽ ഹൗസ് സർജൻസി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist