ഭിക്ഷാടനം വിലക്കി; തീയിട്ടു; കണ്ണൂരിൽ തീവണ്ടിയ്ക്ക് തീയിട്ടത് സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള വൈരാഗ്യത്തെ തുടർന്നെന്ന് ബംഗാൾ സ്വദേശി; അറസ്റ്റ് ഉടൻ
കണ്ണൂർ: ഭിക്ഷാടനം വിലക്കിയതാണ് തീവണ്ടിയ്ക്ക് തീയിടാൻ കാരണമെന്ന് കസ്റ്റഡിയിലായ ബംഗാൾ സ്വദേശി. പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗാൾ സ്വദേശിയുടെ അറസ്റ്റ് ...