പെർഫ്യൂം കുപ്പിയിലും മലദ്വാരത്തിലും ഒളിപ്പിച്ച് 70 ലക്ഷത്തിന്റെ സ്വർണ്ണക്കടത്ത്; കോഴിക്കോട്, മലപ്പുറം സ്വദേശികൾ പിടിയിൽ
കോഴിക്കോട്: പെർഫ്യൂം കുപ്പിയിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. രണ്ട് പരിശോധനകളിലായി 70 ലക്ഷം രൂപയുടെ സ്വർണ്ണക്കടത്താണ് പിടികൂടിയത്. ...